ludhiana - Janam TV
Thursday, July 10 2025

ludhiana

യുവാവിന്റെ മൃതദേഹം ഡ്രമ്മിനുള്ളിൽ അഴുകിയ നിലയിൽ; കാലുകളും കഴുത്തും ബന്ധിച്ചിരിക്കുന്നു

മീററ്റിൽ ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയതിന് സമാനമായി പഞ്ചാബിലും ഡ്രമ്മിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ലുധിയാനയിലാണ് നീല ഡ്രമ്മിനുള്ളിൽ യുവാവിന്റെ മൃതദേഹം അഴുകി, കൈകാലുകളും കഴുത്തും ...

ലുധിയാന വാതക ചോർച്ച; സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു

ചണ്ഡീഗഡ്: പഞ്ചാബിൽ ലുധിയാന വാതകചോർച്ചാ ദുരന്തത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും പ്രതി ചേർത്തിട്ടില്ല. ഫാക്ടറിയിൽ നിന്ന് രാസമാലിന്യം സമീപത്തുള്ള ...

ലുധിയാന വാതകചോർച്ച; മരിച്ചവരുടെ കുടുംബത്തിന് ധന സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ലുധിയാന വാതകചോർച്ചയെ തുടർന്നുണ്ടായ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവത്തിൽ മരിച്ചവരുടെ കുടുംബത്തിന് 2ലക്ഷവും പരിക്കേറ്റവർക്ക് 50,000 രൂപയുടെ ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ...

പഞ്ചാബിലെ ലുധിയാനയിൽ വാതക ചോർച്ച; മരിച്ചവരുടെ എണ്ണം 11 ആയി

ചണ്ഡീഗഡ്: പഞ്ചാബിലെ ലുധിയാന ജില്ലയിലെ വാതക ചോർച്ചയിൽ മരിച്ചവരുടെ എണ്ണം 11 ആയി. മരിച്ചവരിൽ നവീന്ത് കുമാർ( 39) നീതുദേവി ( 39) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടികൾ ...

ലുധിയാന കോടതിയ്‌ക്ക് പുറത്ത് വെടിവെയ്പ്പ്

ചണ്ഡീഗഢ് : കോടതിയ്ക്ക് പുറത്ത് വെടിവെയ്പ്പ്, കൊച്ചാർ മാർക്കറ്റിലെ ലുധിയാന കോടതിക്ക് പുറത്താണ് വെടിവെയ്പ്പ് ഉണ്ടായത്. ഒന്നിലധികം തവണയാണ് അക്രമി വെടിയുതിർത്തതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കോടതിക്കെട്ടിടത്തിനും,നിരവധി വാഹനങ്ങൾക്കും ...

രാജ്യത്തിന്റെ സുരക്ഷ പ്രധാനം; അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ലിത്വാനിയ

കീവ്: റഷ്യയും യുക്രെയ്‌നും തമ്മിലുള്ള കലഹം യുദ്ധത്തിലേക്ക് വഴിമാറിയതോടെ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ലിത്വാനിയ രാജ്യത്ത് ഇന്ന് ഉച്ചമുതൽ അടിയന്തിരാവസ്ഥ ആയിരിക്കുമെന്ന് ലിത്വിയാന പ്രസിഡന്റ് ഗിറ്റാനസ് നൗസെദ ...