ബഹ്‌റൈനിലെ പതിനൊന്നാമത് ലുലു ഹൈപ്പർ മാർക്കറ്റ് സെൻട്രൽ മനാമയിൽ
മനാമ: ലുലു ഗ്രൂപ്പ് സെൻട്രൽ മനാമയിൽ പുതിയ ഹൈപ്പർ മാർക്കറ്റ് തുറന്നു. ബഹ്‌റൈനിലെ ലുലുവിന്റെ പതിനൊന്നാമത് ഹൈപ്പർമാർക്കറ്റാണിത്. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസുഫലിയുടെ ...