ആയിരം പേര്‍ക്ക് ജോലി കൊടുക്കുന്ന യൂസഫലി നന്മമരം; ലക്ഷക്കണക്കിന് പേര്‍ക്ക് ജോലികൊടുക്കുന്ന അദാനിയും അംബാനിയും ബൂര്‍ഷ്വകള്‍; ലുലുവിന് വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ കുറിപ്പിന് പരിഹാസം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആയിരം പേര്‍ക്ക് ജോലി കൊടുക്കുന്ന യൂസഫലി നന്മമരം; ലക്ഷക്കണക്കിന് പേര്‍ക്ക് ജോലികൊടുക്കുന്ന അദാനിയും അംബാനിയും ബൂര്‍ഷ്വകള്‍; ലുലുവിന് വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ കുറിപ്പിന് പരിഹാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2021, 11:49 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തിരുവനന്തപുരത്ത് പുതിയതായി ആരംഭിച്ച ലുലുമാളിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ പങ്കുവച്ച പോസ്റ്റിനെതിരെ വിമര്‍ശനം ശക്തമാകുന്നു. കുത്തക മുതലാളിമാര്‍ക്കെതിരെയുള്ള ഇടത്പക്ഷ നിലപാടുകളും ഇടത് രാഷ്‌ട്രീയവുമെല്ലാം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. “കുത്തകമുതലാളിക്ക് വേണ്ടി എന്ന് മുതലാണ് സഖാവ് പോസ്റ്റ് ഇടാന്‍ തുടങ്ങിയത്” എന്നാണ് പോസ്റ്റിന് താഴെ കമന്റുകള്‍ വരുന്നത്. ലുലുമാളിലൂടെ നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, മാള്‍ വലിയ വിജയമാകട്ടെ എന്നും ആശംസിച്ചാണ് പോസ്റ്റ് അവസാനിക്കുന്നത്. ഈ പോസ്റ്റിന് താഴെയാണ് മുഖ്യമന്ത്രിയുടേയും ഇടത്പക്ഷത്തിന്റേയും നിലപാടുകളെ വിമര്‍ശിച്ചു കൊണ്ടുള്ള ചര്‍ച്ച കൊഴുക്കുന്നത്.

അംബാനിയുടെ ഷോപ്പിംഗ് മാള്‍ മോദി ഉദ്ഘാടനം ചെയ്താല്‍ ഇതേ പിണറായിയും കമ്മിക്കളും മോദി അംബാനിയുടെ ആളാണെന്ന് പറയും. യൂസഫലി നന്മമരവും അംബാനി ബൂര്‍ഷ്വ കോര്‍പ്പറേറ്റും. എന്തൊരു ഇരട്ടത്താപ്പ് കാപട്യം.ആയിരക്കണക്കിന് ആളുകള്‍ക്ക് ജോലി കൊടുക്കുന്ന യൂസഫലി നന്മ മരം. ലക്ഷക്കണക്കിന് പേര്‍ക്ക് ജോലി കൊടുക്കുന്ന അദാനിയും അംബാനിയും കള്ളന്മാര്‍. ഇത് നല്ല ലോജിക്കാണെന്നാണ് ഒരു കമന്റ്. യൂസഫലിയാണെങ്കില്‍ കുഴപ്പമില്ല. അദാനിയും, അംബാനിയും, ടാറ്റയും, ബിര്‍ളയും മാത്രമാണ് ബൂര്‍ഷ്വാസികള്‍ എന്നാണ് മറ്റൊരു പരിഹാസ കമന്റ്. യൂസഫലി പണം മുടക്കി മാള്‍ പണിതു. അത് കൊടി കുത്തി മുടക്കിയില്ലെന്ന സഹായമാണ് സര്‍ക്കാര്‍ ചെയ്തതെന്ന് മറ്റൊരാള്‍ പറയുന്നു.

പരിപാടിയില്‍ സാമൂഹിക അകലമോ, കൊറോണ മാനദണ്ഡമോ പാലിക്കാത്തത് ചൂണ്ടിക്കാട്ടിയും വിമര്‍ശനം ഉയരുന്നുണ്ട്. ചടങ്ങില്‍ പങ്കെടുത്ത പലരും മാസ്‌കും ധരിച്ചിരുന്നില്ല. കൊറോണ മാനദണ്ഡങ്ങള്‍ സാധാരണക്കാര്‍ക്ക് മാത്രമാണെന്നും, മന്ത്രിമാര്‍ക്കും മുതലാളിമാര്‍ക്കും ഇതൊന്നും ബാധകമല്ലെന്ന് മറ്റൊരാള്‍ ചൂണ്ടിക്കാണിക്കുന്നു. വലിയ ജനക്കൂട്ടമാണ് ലുലുവിന്റെ ഉദ്ഘാടനസമയത്ത് അവിടെ ഉണ്ടായിരുന്നത്. ചിലര്‍ക്ക് വേണ്ടി പിണറായി സര്‍ക്കാര്‍ എല്ലാ നിയന്ത്രണങ്ങളും കാറ്റില്‍ പറത്തുകയാണെന്നും വിമര്‍ശനം ഉയരുന്നു.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലേക്ക്,

ലുലു ഗ്രൂപ്പ് തിരുവനന്തപുരത്ത് ആരംഭിക്കുന്ന മാളിന്റെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചു. 2000 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച 20 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള മാള്‍ മുഖാന്തരം 5000 പേര്‍ക്ക് തൊഴിലുകള്‍ നേരിട്ടും 5000 പേര്‍ക്ക് തൊഴിലുകള്‍ പരോക്ഷമായും ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തില്‍ നിലവിലുള്ള വ്യവസായ-വാണിജ്യ സൗഹൃദാന്തരീക്ഷം ഈ മാളിന്റെ വിജയകരമായ പൂര്‍ത്തീകരണത്തില്‍ പ്രതിഫലിക്കുന്നു. നാടിന്റെ സാമ്പത്തിക പുരോഗതിയില്‍ മികച്ച സംഭാവനകള്‍ നല്‍കാന്‍ ഇതുപോലുള്ള സംരംഭങ്ങള്‍ക്ക് സാധിക്കും. അതിനായി മുന്‍കൈയ്യെടുത്ത ലുലു ഗ്രൂപ്പിനെ ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു. ഈ മാള്‍ ഒരു വലിയ വിജയമായിത്തീരട്ടെ എന്ന് ആശംസിക്കുന്നു.

 

Tags: Pinarayi Vijayanlulu group
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies