യോഗി സർക്കാരിന്റെ പങ്കാളിത്തം വിജയകരം ; യുപിയിൽ ലുലു ഗ്രൂപ്പ് നിക്ഷേപിക്കുന്നത് കോടികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യോഗി സർക്കാരിന്റെ പങ്കാളിത്തം വിജയകരം ; യുപിയിൽ ലുലു ഗ്രൂപ്പ് നിക്ഷേപിക്കുന്നത് കോടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2023, 08:21 am IST
Facebook
Twitter
WhatsAppTelegram

ലക്നൗ : ഉത്തര്‍ പ്രദേശില്‍ കൂടുതല്‍ നിക്ഷേപം ഇറക്കാൻ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്. ഉത്തര്‍ പ്രദേശില്‍ പ്രയാഗ് രാജ്, ഗോരഘ്പൂര്‍, കാണ്‍പൂര്‍, ബനാറസ്, അയോദ്ധ്യ, നോയിഡ എന്നിവിടങ്ങളിലായി ചെറു മാളുകള്‍ തുറക്കാനാണ് തീരുമാനം.സർക്കാർ പങ്കാളിത്തം വിജയകരമായി ഉറപ്പാക്കാൻ കഴിഞ്ഞതായും ലുലു ലക്നൗ റീജിയണൽ ഡയറക്ടർ ജയകുമാർ ഗംഗാധരൻ പറഞ്ഞു.

നോയിഡയിലെ ഫുഡ് പാർക്ക് അന്തിമഘട്ടത്തിലാണ്. ഗ്രേറ്റർ നോയിഡയിൽ ഒരു മാളും പരിഗണനയിലുണ്ട്, അതിന്റെ വലിപ്പം ഒരു ദശലക്ഷം ചതുരശ്ര അടിയിൽ കവിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജയകുമാർ ഗംഗാധരൻ പറഞ്ഞു.പ്രയാഗ്‌രാജ്, ഗോരഖ്പൂർ, കാൺപൂർ, ബനാറസ് എന്നിവിടങ്ങളിലെ മാളുകൾ 3-4 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ളതാണ്. അഹമ്മദാബാദിലും ചെന്നൈയിലും ഏറ്റവും മാളുകൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട് . ഈ മാസം അവസാനം ഹൈദരാബാദിൽ ഷോപ്പിംഗ് മാൾ തുറക്കും .

അതേസമയം ജി20 ഉച്ചകോടി വിജയകരമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് യുസഫ് അലി രംഗത്തെത്തി . “ഇന്ത്യ ആഗോള നേതാവാണ്, നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ കഠിനാധ്വാനത്തിനും എല്ലാ നേതാക്കളെയും ഇവിടെ കൊണ്ടുവന്നതിതും നമ്മൾ അഭിനന്ദിക്കണം. ഇന്ത്യയുടെ പാരമ്പര്യവും ഇന്ത്യയുടെ സംസ്‌കാരവും വിവിധ രാജ്യങ്ങളിലെ മഹാനായ നേതാക്കൾക്ക് കാണിച്ചുകൊടുത്തു.“ യൂസഫ് അലി പറഞ്ഞു.

Tags: UPlulu group
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies