m k stalin - Janam TV

m k stalin

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തും; തമിഴ്‌നാട് ജനതയുടെ സ്വപ്നം ഡിഎംകെ സാധ്യമാക്കുമെന്ന്‌ മന്ത്രി ഐ പെരിയസ്വാമി

തേനി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്നും, തമിഴ്‌നാട് ജനതയുടെ ഈ സ്വപ്‌നം ഡിഎംകെ നടപ്പിലാക്കുമെന്നും തമിഴ്‌നാട് ഗ്രാമ വികസന തദ്ദേശ വകുപ്പ് മന്ത്രി ഐ ...

ടി-ഷർട്ടുകളിൽ ഡിഎംകെയുടെ ചിഹ്നം:ഉദയനിധി സ്റ്റാലിന്റെ വസ്ത്രധാരണരീതി ചോദ്യം ചെയ്ത് ഹർജി; സർക്കാരിനോട് പ്രതികരിക്കാനാവശ്യപ്പെട്ട് ഹൈക്കോടതി

ചെന്നൈ:ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ്റെ വസ്ത്രധാരണരീതി ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജിയിൽ സർക്കാരിനോട് പ്രതികരിക്കാനാവശ്യപ്പെട്ട് ഹൈക്കോടതി സർക്കാർ പരിപാടികളിൽ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ തമിഴ് സാംസ്കാരിക വസ്ത്രം ധരിക്കണമെന്ന് ...

സ്റ്റാലിനെതിരായ പ്രസംഗം; ബിജെപി വടക്കൻ ചെന്നൈ ജില്ലാ പ്രസിഡൻ്റ് അറസ്റ്റിൽ; പ്രവർത്തകർ പ്രതിഷേധിക്കുന്നു

ചെന്നൈ : തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെതിരെ പ്രസംഗിച്ചതിന് ബിജെപി വടക്കൻ ചെന്നൈ ജില്ലാ പ്രസിഡൻ്റ് കപിലനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആഗസ്ത്. 1-ന് കൊളത്തൂർ ...

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; രത്‌നഗിരീശ്വര ക്ഷേത്രത്തിലേക്കുള്ള കേബിൾ കാർ സർവീസ് പിറ്റേന്ന് തന്നെ പണിമുടക്കി; സാങ്കേതിക തകരാറെന്ന് വിശദീകരണം

ചെന്നൈ: തമിഴ്നാട് കരൂർ ജില്ലയിലെ രത്‌നഗിരീശ്വരർ ക്ഷേത്രത്തിലേക്കുള്ള കേബിൾ കാർ സർവീസ് ഉദ്ഘാടനപ്പിറ്റേന്നു തന്നെ പണിമുടക്കി. പാതിവഴിയിൽ കുടുങ്ങിയ മൂന്ന് വനിതായാത്രക്കാരെ രണ്ട് മണിക്കൂറിന് ശേഷമാണ് സുരക്ഷിതമായി ...

കള്ളക്കുറിച്ചി കൽവരയൻ കുന്നിന് ചുറ്റുമുള്ള കുഗ്രാമങ്ങൾ സന്ദർശിക്കണമെന്ന് സ്റ്റാലിനോടും ഉദയനിധിയോടും ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി

ചെന്നൈ : മുഖ്യമന്ത്രി എം കെ സ്റ്റാലിനോ കായിക വികസന യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിനോ സേലം, കള്ളക്കുറിച്ചി ജില്ലകളിലെ കൽവരയൻ കുന്നുകൾക്ക് ചുറ്റുമുള്ള കുഗ്രാമങ്ങൾ സന്ദർശിച്ച് ...

തമിഴ്നാടിനെ ഞെട്ടിച്ച് വീണ്ടും രാഷ്‌ട്രീയ നേതാവിന്റെ കൊലപാതകം;എൻടികെ സെക്രട്ടറിയെ പ്രഭാത സവാരിക്കിടെ അക്രമി സംഘം വെട്ടിക്കൊന്നു

ചെന്നൈ: തമിഴ്നാടിനെ ഞെട്ടിച്ച് വീണ്ടും രാഷ്ട്രീയ നേതാവിന്റെ കൊലപാതകം. നാം തമിഴർ കക്ഷിയുടെ (എൻടികെ) മധുര നോർത്ത് ഡിവിഷൻ സെക്രട്ടറി ബാലസുബ്രഹ്മണ്യനാണ് ചൊവ്വാഴ്ച പുലർച്ചെ വെട്ടേറ്റ് മരിച്ചത്. ...

ഡിഎംകെ ജയലളിതയെ അപമാനിക്കാൻ ശ്രമിച്ചു; വനിതകളെ വഞ്ചിക്കുന്നവരെ ദൂരത്തേക്ക് വലിച്ചെറിയാൻ സമയമായി: പ്രധാനമന്ത്രി

കന്യാകുമാരി: തമിഴ്‌നാട്ടിലെ ഡിഎംകെയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെയും സ്റ്റാലിനും സ്ത്രീകളെ വഞ്ചിക്കുകയും അപമാനിക്കുകയുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിനൊരു തെളിവാണ് അന്തരിച്ച തമിഴ്‌നാട് മുൻ ...

ഇസ്ലാം മതത്തിലേയ്‌ക്ക് മാറുന്നവർക്ക് സംവരണവും , ആനുകൂല്യങ്ങളും നൽകും ; ഹിന്ദു മതത്തെ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി എം കെ സ്റ്റാലിൻ

ചെന്നൈ : മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കാനുള്ള നീക്കവുമായി എം കെ സ്റ്റാലിൻ സർക്കാർ . ഇസ്ലാം മതത്തിലേയ്ക്ക് മാറുന്നവർക്ക് സംവരണവും , ആനുകൂല്യങ്ങളും നൽകുന്ന കാര്യം തന്റെ സർക്കാർ ...

ചത്ത മൃഗങ്ങൾ ഒഴുകി നടക്കുന്നു ; പ്രമുഖ വനിതകളെ രക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നത് : സ്റ്റാലിൻ സർക്കാരിനെതിരെ നടി അദിതി ബാലൻ

ചെന്നൈ : മഴക്കെടുതിയിൽ വലയുന്ന തമിഴ്നാട്ടിൽ ഡിഎംകെ സർക്കാർ നിരുത്തരവാദപരമായ സമീപനമാണ് കാണിക്കുന്നതെന്ന് നടി അദിതി ബാലൻ . സോഷ്യൽ മീഡിയയിലും നടി തന്റെ അതൃപ്തി അറിയിച്ചിട്ടുണ്ട്. ...

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ബോംബ് ഭീഷണി ; ഒരാൾ പിടിയിൽ

ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ബോംബ്ഭീഷണി . ചെന്നൈയിലെ പോലീസ് കൺട്രോൾ റൂമിലാണ് സന്ദേശമെത്തിയത് . മുഖ്യമന്ത്രി സ്റ്റാലിന്റെ തേനാംപേട്ടയിലെ വീടുൾപ്പെടെ 7 ...

ഡിഎംകെയുടെ മുഖപത്രമായ ‘മുരസൊലി’യുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ അശ്ലീല വീഡിയോകൾ ; പ്രതികരിക്കാതെ എം കെ സ്റ്റാലിൻ

ചെന്നൈ : തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെയുടെ മുഖപത്രമായ 'മുരസൊലി'യുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിൽ അശ്ലീല വീഡിയോകൾ പങ്കുവെച്ചതായി ആരോപണം . ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വൻ ...

സത്തൈനാഥ ക്ഷേത്രത്തിൽ ദർശനവും , പ്രത്യേക പൂജകളുമായി എംകെ സ്റ്റാലിന്റെ മകൾ സെന്താമരൈ : ഇതാണ് സനാതനധർമ്മത്തിന്റെ കരുത്തെന്ന് കമന്റുകൾ

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകൾ സെന്താമരൈ സ്റ്റാലിൻ മയിലാടുംതുറൈ സീർകാഴി സത്തൈനാഥർ ക്ഷേത്രത്തിൽ ദർശനം നടത്തി . സഹോദരനും , മന്ത്രിയുമായ ഉദയനിധി ...

സ്റ്റാലിൻ സർക്കാരിന് കനത്ത തിരിച്ചടി ; ക്ഷേത്രപൂജാരി നിയമനത്തിൽ തൽക്കാലം സർക്കാർ ഇടപെടേണ്ട ; തൽസ്ഥിതി തുടരണമെന്ന് സുപ്രീം കോടതി ; ആചാരത്തിൽ നിർബന്ധിതമായി പ്രവേശിക്കാൻ ശ്രമിക്കരുതെന്ന് താക്കീത്

ചെന്നൈ : എം കെ സ്റ്റാലിൻ സർക്കാരിന് കനത്ത തിരിച്ചടി . ആഗമ ക്ഷേത്രങ്ങളിലെ പൂജാരി നിയമനത്തിൽ സർക്കാർ ഇടപെടുന്നത് വിലക്കി സുപ്രീം കോടതി . ആഗമിക് ...

ഗണപതി വിഗ്രഹം എപ്പോൾ നിമജ്ജനം ചെയ്യണമെന്ന് പോലീസ് തീരുമാനിക്കും , മതപരമായ വാക്കുകൾ മുഴക്കരുത് : വിശ്വാസികളോട് സ്റ്റാലിന്റെ ഉത്തരവ്

ചെന്നൈ : ഗണേശ ചതുർത്ഥിയുമായി ബന്ധപ്പെട്ട് ഭക്തർക്ക് മേൽ പ്രത്യേക നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ സ്റ്റാലിൻ സർക്കാർ . കരകൗശല വിദഗ്ധർ നിർമ്മിച്ച ഗണേശ വിഗ്രഹങ്ങൾ സീൽ ചെയ്ത ...

രണ്ട് മാസത്തിനിടെ 11 കൊലപാതകങ്ങൾ..! ജാതിച്ചരടും കൊലവെറിയും; ഡി എം കെ ഭരണത്തിൽ തിരുനെൽവേലിയിൽ എന്താണ് സംഭവിക്കുന്നത്?

ദ്രാവിഡ രാഷ്ട്രീയം നട്ടു വളർത്തിയ ജാതി വിദ്വേഷം കൊണ്ട് പുകയുകയാണ് തെക്കൻ തമിഴകം.തെങ്കാശി, തൂത്തുക്കുടി, തിരുനെൽവേലി, രാമനാഥപുരം, പുതുക്കോട്ടൈ, ജില്ലകളിലാണ് ഇത് ഏറെയുള്ളത്. തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ ...

‘സ്റ്റാലിന് ഹിന്ദിയും ഇംഗ്ലീഷും അറിയില്ല; അതുകൊണ്ടാണ് അമിത് ഷാ പറഞ്ഞത് മനസിലാകാത്തത്’: അണ്ണാമലൈ

ചെന്നൈ: ഹിന്ദി വിവാദത്തിൽ തമിഴ്‌നാട് മഖ്യമന്ത്രി എം.കെ സ്റ്റാലിൻ കനത്ത മറുപടിയുമായി തമിഴ്‌നാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. ഭാഷകളുടെ പേരിൽ ഡിഎംകെയും സ്റ്റാലിനും വൃത്തികെട്ട ...

തമിഴ്‌നാട്ടിൽ വിഷമദ്യ ദുരന്തം;മൂന്ന് മരണം; 15 പേർ ഗുരുതരാവസ്ഥയിൽ; നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

ചെന്നൈ: തമിഴ്‌നാട് മരക്കാനം എക്കിയാർകുപ്പത്ത് വിഷമദ്യ ദുരന്തം. സംഭവത്തിൽ മൂന്ന്പേർ മരിച്ചു. 15 പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് പോലീസുകാരെ സസപെൻഡ് ചെയ്തായി ...

ഡിഎംകെയുമായി ബന്ധപ്പെട്ട് അഴിമതി ആരോപണമുയർന്ന സ്ഥാപനങ്ങളിൽ ആദായനികുതിവകുപ്പ് റെയ്ഡ്; സ്റ്റാലിന്റെ മരുമകൻ ശബരീശന്റെ ഓഡിറ്ററുടെ വീടുൾപ്പെടെ 50 സ്ഥാപനങ്ങളിലും പരിശോധന

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം നേരിടുന്ന റിയൽഎസ്റ്റേറ്റ് സ്ഥാപനം ജിസ്‌ക്വയർ റിലേഷൻസിൽ ആദായനികുതിവകുപ്പ് റെയ്ഡ്. കമ്പനിയുമായി ബന്ധപ്പെട്ട് 50-ഓളം സ്ഥലങ്ങളിലാണ് റെയ്ഡ് ...

‘വൈദ്യശാസ്ത്ര- സാങ്കേതിക വിഷയങ്ങൾ തമിഴ് ഭാഷയിൽ പഠിപ്പിക്കണം‘: മാതൃഭാഷയുടെ പ്രാധാന്യം അതുല്യമെന്ന് തമിഴ്നാട് സർക്കാരിനോട് അമിത് ഷാ- Amit Shah on promoting regional languages

ന്യൂഡൽഹി: വൈദ്യശാസ്ത്ര- സാങ്കേതിക വിഷയങ്ങൾ തമിഴ് ഭാഷയിൽ പഠിപ്പിക്കണമെന്ന് തമിഴ്നാട് സർക്കാരിനോട് നിർദ്ദേശിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. വൈദ്യശാസ്ത്ര- സാങ്കേതിക വിഷയങ്ങൾ പ്രാദേശിക ...

കോയമ്പത്തൂരിലും സമീപ പ്രദേശങ്ങളിലും വെള്ളം ഉറപ്പാക്കണം; ശിരുവാണി അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തണമെന്ന് കേരളത്തോട് സ്റ്റാലിൻ

ചെന്നൈ: കോയമ്പത്തൂരിലും സമീപ പ്രദേശങ്ങളിലും ആവശ്യമായ വെള്ളം ഉറപ്പാക്കുന്നതിനായി ശിരുവാണി അണക്കെട്ടിൽ, സംഭരണശേഷിയുടെ പൂർണമായ അളവിൽ വെള്ളം നിലനിർത്തണമെന്ന് കേരളത്തോട് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ശിരുവാണി ...

ഡിഎംകെ കളിക്കുന്ന നിസ്സാര രാഷ്‌ട്രീയത്തിന് തമിഴ്നാട്ടിലെ വിദ്യാർത്ഥികൾക്ക് സമയമില്ല’: നീറ്റ് വിഷയത്തിൽ സ്റ്റാലിന് മറുപടി നൽകി അണ്ണാമലൈ

ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിനെ കുറിച്ചുള്ള നിലപാടിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നിലപാടിന് ഉചിതമായ മറുപടി നൽകി ബിജെപി. ഡിഎംകെ സർക്കാരിനെതിരെ തമിഴ്നാട് ബിജെപി ...

എല്ലാം ചെയ്യുന്ന മുഖ്യമന്ത്രി സ്റ്റാലിന്റെ ആത്മകഥാ പ്രകാശനത്തിന് ചെന്നൈയിൽ; യുക്രെയ്ൻ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് 24 മണിക്കൂറിൽ മൂന്ന് തവണ യോഗം വിളിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് പ്രധാനമന്ത്രി

തിരുവനന്തപുരം: യുക്രെയ്‌നിൽ നിന്ന് മലയാളികളെ തിരിച്ചെത്തിക്കാൻ വിശ്രമമില്ലാതെ പരിശ്രമിക്കുകയാണെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി ഔദ്യോഗിക ഉത്തരവാദിത്വങ്ങൾക്ക് അവധി നൽകി ചെന്നൈയിൽ. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ആത്മകഥ പ്രകാശനം ...

വഴിയരികിൽ മാസ്കില്ലാതെ ആളുകൾ , ഇറങ്ങിച്ചെന്ന് മാസ്ക് ധരിപ്പിച്ച് എം കെ സ്റ്റാലിൻ

ചെന്നൈ : രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെപ്പോലെ കൊറോണ വൈറസ് കേസുകളുടെ എണ്ണത്തിൽ തമിഴ്നാടും പിന്നിലല്ല . തമിഴ്നാട്ടിൽ മാസ്ക് ധരിക്കാതെ യാത്ര ചെയ്യുന്നവരും നിരവധിയാണ് . ഇന്ന് ...

കേരളത്തിന്റെ താത്പര്യം കൂടി മാനിക്കണമെന്ന് സ്റ്റാലിന്‍; തത്കാലം നിയമനടപടിക്കില്ല

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ മരംമുറി അനുമതി റദ്ദാക്കിയ വിഷയത്തില്‍ തമിഴ്‌നാട് കേരളത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് നീങ്ങാന്‍ സാദ്ധ്യതയില്ല. ജലവിഭവമന്ത്രി ദുരൈമുരുകന്‍ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിനെതിരെ നിയമനടപടി ...

Page 1 of 2 1 2