'സ്റ്റാലിന് ഹിന്ദിയും ഇംഗ്ലീഷും അറിയില്ല; അതുകൊണ്ടാണ് അമിത് ഷാ പറഞ്ഞത് മനസിലാകാത്തത്’: അണ്ണാമലൈ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘സ്റ്റാലിന് ഹിന്ദിയും ഇംഗ്ലീഷും അറിയില്ല; അതുകൊണ്ടാണ് അമിത് ഷാ പറഞ്ഞത് മനസിലാകാത്തത്’: അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2023, 04:12 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ഹിന്ദി വിവാദത്തിൽ തമിഴ്‌നാട് മഖ്യമന്ത്രി എം.കെ സ്റ്റാലിൻ കനത്ത മറുപടിയുമായി തമിഴ്‌നാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. ഭാഷകളുടെ പേരിൽ ഡിഎംകെയും സ്റ്റാലിനും വൃത്തികെട്ട രാഷ്‌ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സ്റ്റാലിന് ഹിന്ദിയും ഇംഗ്ലീഷും അറിയില്ല. അതുകൊണ്ടാണ് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞത് മനസ്സിലാകാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസം മാതൃഭാഷയിൽ നൽകണമെന്നുള്ളത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഇന്ത്യൻ ഭാഷകളെയും പ്രോത്സാഹിപ്പിക്കാനാണ് അമിത് ഷാ പറഞ്ഞത്. എന്നാൽ ഇതിനെ സ്റ്റാലിൻ തെറ്റായി ചിത്രീകരിക്കുകയായിരുന്നു

സെന്തിൽ ബാലാജി വിഷയത്തിലും അണ്ണാമലൈ സ്റ്റാലിനെ കണക്കിന് പ്രഹരിച്ചു. ജയിലിൽ കഴിയുന്ന മന്ത്രി സെന്തിൽ ബാലാജിക്ക് സർക്കാർ ശമ്പളം ലഭിക്കുന്നു. കേസിൽ അകപ്പെട്ട മന്ത്രിയക്ക് ശമ്പളം നൽകുന്ന സ്റ്റാലിനും ക്രിമിനലാണ്. ഡിഎംകെയുടെ മന്ത്രിമാർ കൊള്ളയടിച്ച പണം പുറത്തുകൊണ്ടുവന്നാൽ ഇന്ത്യയുടെയും തമിഴ്‌നാടിന്റെയും കടം വീട്ടാനാകുമെന്നും അതിനും മാത്രമുള്ള പണമാണ് കൊള്ളയടിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാവേരി നദീജല വിഷയത്തിൽ, കർണാടകയിലെ കോൺഗ്രസ് സർക്കാരാണ് പ്രശ്നങ്ങൾ പിന്നിലെന്ന് അണ്ണാമലൈ ആരോപിച്ചു. കർണാടകയിൽ നിന്ന് വെള്ളം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് സ്റ്റാലിൻ പ്രധാനമന്ത്രിക്ക് കത്തെഴുതി. എന്നാൽ പ്രതിപക്ഷ യോഗത്തിന് കർണാടകയിൽ പോയപ്പോൾ അദ്ദേഹം ഒന്നും ചെയ്തില്ല. കർണാടകയിൽ ബിജെപി അധികാരത്തിലിരുന്നപ്പോൾ കാവേരി പ്രശ്‌നം ഉയർന്നിട്ടില്ല. കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തിയപ്പോൾ അണക്കെട്ട് പണിയുമെന്ന് പറഞ്ഞ അവർ, മൂന്നാം ദിവസം കാവേരിയിലെ ജലം തരില്ലെന്ന് പറഞ്ഞെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.

Tags: m k stalink annamalai
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies