‘വൈദ്യശാസ്ത്ര- സാങ്കേതിക വിഷയങ്ങൾ തമിഴ് ഭാഷയിൽ പഠിപ്പിക്കണം‘: മാതൃഭാഷയുടെ പ്രാധാന്യം അതുല്യമെന്ന് തമിഴ്നാട് സർക്കാരിനോട് അമിത് ഷാ- Amit Shah on promoting regional languages
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘വൈദ്യശാസ്ത്ര- സാങ്കേതിക വിഷയങ്ങൾ തമിഴ് ഭാഷയിൽ പഠിപ്പിക്കണം‘: മാതൃഭാഷയുടെ പ്രാധാന്യം അതുല്യമെന്ന് തമിഴ്നാട് സർക്കാരിനോട് അമിത് ഷാ- Amit Shah on promoting regional languages

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2022, 03:45 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വൈദ്യശാസ്ത്ര- സാങ്കേതിക വിഷയങ്ങൾ തമിഴ് ഭാഷയിൽ പഠിപ്പിക്കണമെന്ന് തമിഴ്നാട് സർക്കാരിനോട് നിർദ്ദേശിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. വൈദ്യശാസ്ത്ര- സാങ്കേതിക വിഷയങ്ങൾ പ്രാദേശിക ഭാഷകളിൽ പഠിപ്പിക്കാനുള്ള തീരുമാനം മദ്ധ്യപ്രദേശ് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങൾ സ്വീകരിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാരിനോടും ഇതേ മാതൃക പിന്തുടരാൻ താൻ അഭ്യർത്ഥിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു.

ശാസ്ത്ര സാങ്കേതിക വിഷയങ്ങൾ മാതൃഭാഷയിൽ പഠിപ്പിച്ചാൽ, തമിഴ് മീഡിയം സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കും പ്രസ്തുത വിഷയങ്ങളിൽ ഉപരിപഠനം ലളിതമാകും. മാതൃഭാഷയിൽ പഠന- ഗവേഷണങ്ങൾ നടത്താൻ തമിഴ് വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചാൽ, രാജ്യത്തിന്റെ ശാസ്ത്ര- സാങ്കേതിക രംഗങ്ങളിൽ മികച്ച സംഭാവനകൾ നൽകാൻ അവർക്ക് സാധിക്കുമെന്നും അമിത് ഷാ പറഞ്ഞു.

കേന്ദ്ര സർക്കാർ, പ്രത്യേകിച്ച് അമിത് ഷാ വിവിധ സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു എന്ന കുപ്രചാരണങ്ങൾ നിലനിൽക്കെയാണ് കേന്ദ്ര സർക്കാർ നയം അമിത് ഷാ വിശദീകരിച്ചത്. രാഷ്‌ട്രഭാഷയ്‌ക്കൊപ്പം പ്രാദേശിക ഭാഷകളെയും പരിപോഷിപ്പിക്കുക എന്നതാണ് പ്രധാനമന്ത്രിയുടെയും കേന്ദ്ര സർക്കാരിന്റെയും നയം. ഇതിന്റെ ഭാഗമായാണ് മദ്ധ്യപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ, ശാസ്ത്ര സാങ്കേതിക വിഷയങ്ങൾ മാതൃഭാഷയിൽ പഠിപ്പിക്കാൻ തീരുമാനം എടുത്തതെന്നും അമിത് ഷാ നേരത്തേ വ്യക്തമാക്കിയിരുന്നു.

Tags: tamil naduAmit Shahm k stalintamil
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies