രാഹുല്‍ വിഷയത്തില്‍ പാർട്ടി നിലപാടെടുക്കുന്നതിന് മുമ്പ് വനിതാ അംഗങ്ങൾ രംഗത്ത് വന്നത് തെറ്റ്, ഷാഫിപറമ്പിലിനെ തടഞ്ഞാൽ യൂത്ത് കോണ്‍ഗ്രസുകാരും കോണ്‍ഗ്രസുകാരും കയ്യുംകെട്ടി നോക്കി നില്‍ക്കില്ല’; എം.എം ഹസൻ
തിരുവനന്തപുരം: പെൺവേട്ടയിൽ കുടുങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ യ്ക്കെതിരെ ധൈര്യപൂർവ്വം രംഗത്തു വന്ന കോൺഗ്രസ് വനിതാ നേതാക്കളെ വിമർശിച്ച് എം.എം ഹസൻ. രാഹുല്‍ വിഷയത്തില്‍ ...





