M V Govidan - Janam TV
Monday, July 14 2025

M V Govidan

പിഡിപി പീഡിപ്പിക്കപ്പെട്ട വിഭാഗം; അവർ ജമാഅത്തെ ഇസ്ലാമിയെ പോലെ വർ​ഗീയ സംഘടനയല്ല; എം. വി ഗോവിന്ദൻ

നിലമ്പൂർ: പിഡിപി ജമാഅത്തെ ഇസ്ലാമിയെ പോലെ വർ​ഗീയ സംഘടനയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ​ഗോവിന്ദൻ. പിഡിപി പീഡിപ്പിക്കപ്പെട്ട വിഭാഗമാണെന്നും ​ഗോവിന്ദൻ പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലും ...

ഹൈന്ദവരെ എന്ത് പറഞ്ഞാലും കൈയ്‌ക്കും കഴുത്തിനും ഒന്നും സംഭവിക്കില്ലെന്ന് ​​ഗോവിന്ദന് നന്നായി അറിയാം; ജനങ്ങളെ കോമാളിയാക്കുന്നു : കെ പി ശശികല ടീച്ചർ

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദന്റെ സനാതനധർമ വിരുദ്ധ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ​ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ പി ശശികല ടീച്ചർ. എം വി ​ഗോവിന്ദന് ...

ഇങ്ങനേയും മലക്കം മറിയാമോ? കണ്ണൂരിൽ പറഞ്ഞത് AI മുതലാളിത്തം തകർക്കുമെന്ന്; ഇടുക്കിയിൽ എത്തിയപ്പോൾ നിലപാട് മാറ്റം

ഇടുക്കി: AI ൽ മലക്കം മറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി​ ​ഗോവിന്ദൻ. ആർട്ടിഫിഷൽ ഇന്റലിജൻസ് ( AI) ചൂഷണത്തിന് വഴിവെക്കും. ഇതോടെ വലിയ തോതിൽ ...

AI മൂത്താൽ മുതലാളികൾ തകരും, പിന്നെ സോഷ്യലിസം വരും; എം. വി ഗോവിന്ദൻ

കണ്ണൂർ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (എഐ) എതിരെ സിപിഎം. എഐ മൂത്താൽ വരാനിരിക്കുന്നത് സോഷ്യലിസം എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ പറഞ്ഞു. എഐ വന്നാൽ ...

സനാതനധർമം എന്ന വാക്ക് തന്നെ അശ്ലീലം; അത് മനുസ്മൃതി അധിഷ്ഠിതമായ ചാതുർവർണ്യ വ്യവസ്ഥയാണ്; പിണറായിക്ക് പിന്നാലെ എം.വി ​ഗോവിന്ദനും

കോട്ടയം: സനാതനധർമത്തെ അധിക്ഷേപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. സനാതനധർമം മനുസ്മൃതിയാണ്, ആ വാക്ക് തന്നെ ഇപ്പോൾ അശ്ലീലമാണെന്ന് എം. വി ​ഗോവിന്ദൻ പറഞ്ഞു. കോട്ടയം ...

സിപിഎം ഓഫീസ് കേന്ദ്രീകരിച്ച് ലഹരി കച്ചവട കേന്ദ്രം; ഗോവിന്ദന്റെ തുറന്നു പറച്ചിൽ പാർട്ടി സമ്മേളനത്തിൽ 

കൊല്ലം: ലോക്കൽ കമ്മിറ്റി ഓഫീസിൽ അടക്കം ലഹരിക്കച്ചവടം എന്ന സിപിഎം ജനറൽ സെക്രട്ടറിയുടെ വെളിപ്പെടുത്തലിന് പിന്നാലെ വിവാദം. ജില്ലാ സമ്മേളനത്തിൽ ഉയർന്ന വിമർശനങ്ങൾക്കു മറുപടി നൽകുമ്പോഴായിരുന്നു ഗോവിന്ദന്റെ ...

പി പി ദിവ്യക്കെതിരെയുള്ള അന്വേഷണത്തിൽ വിട്ടുവീഴ്ചയില്ല; എല്ലാം നടക്കുന്നത് ശരിയായ പാതയിൽ: എം വി ഗോവിന്ദൻ

തൃശൂർ: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പി.പി ദിവ്യക്കെതിരെ കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ...