ഇങ്ങനേയും മലക്കം മറിയാമോ? കണ്ണൂരിൽ പറഞ്ഞത് AI മുതലാളിത്തം തകർക്കുമെന്ന്; ഇടുക്കിയിൽ എത്തിയപ്പോൾ നിലപാട് മാറ്റം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇങ്ങനേയും മലക്കം മറിയാമോ? കണ്ണൂരിൽ പറഞ്ഞത് AI മുതലാളിത്തം തകർക്കുമെന്ന്; ഇടുക്കിയിൽ എത്തിയപ്പോൾ നിലപാട് മാറ്റം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2025, 12:26 pm IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: AI ൽ മലക്കം മറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി​ ​ഗോവിന്ദൻ. ആർട്ടിഫിഷൽ ഇന്റലിജൻസ് ( AI) ചൂഷണത്തിന് വഴിവെക്കും. ഇതോടെ വലിയ തോതിൽ സമ്പത്ത് മുതലാളിത്ത രാജ്യങ്ങളിൽ കുന്നുകൂടും. ഇത് വലിയ തോതിലുളള പോരാട്ടങ്ങൾക്കും സമരങ്ങൾക്കും കാരണമാകുമെന്ന് ഇടുക്കി ജില്ലാ സമ്മേളനത്തിൽ ​ഗോവിന്ദൻ പറഞ്ഞു.

കണ്ണൂരിലെ തളിപ്പറമ്പിൽ പറഞ്ഞതിന്റെ നേരെ വിപരീതമായാണ് പാർട്ടി സെക്രട്ടറിയുടെ വാക്കുകൾ. എഐ വരുന്നതോടു കൂടി സോഷ്യലിസം നിലവിൽ വരുമെന്നായിരുന്നു അന്ന് ​ഗോവിന്ദൻ പറഞ്ഞത്. അദ്ധ്വാനത്തിന്റെ അറുപത് ശതമാനും എഐ കീഴടക്കുമെന്നതോടെ തൊഴിൽ ലഭ്യത കുറയും. അതോടെ മുതലാളിയുടെ ഉൽപ്പന്നങ്ങൾ വാങ്ങാൻ ആളില്ലാതാകുമെന്നും അതോടെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഇല്ലാതാകുമെന്നും  സോഷ്യലിസം വരുമെന്നായിരുന്നു മുതിർന്ന നേതാവ് പറഞ്ഞത്. എന്നാൽ സിപിഎം ജില്ലാ കോൺ​ഗ്രസിന്റെ കരട് രാഷ്‌ട്രീയം പ്രമേയം  ഗോവിന്ദന്റെ നിലപാടിനെ തളളിയിരുന്നു. എഐക്ക് നിയന്ത്രണം വരുത്തണമെന്ന നിലപാടാണ് പിബി എടുത്തത്. ഇതിന് പിന്നാലെയാണ് ​ഗോവിന്ദന്റെ നിലപാട് മാറ്റം.

ഗോവിന്ദന്റെ കണ്ണൂരിലെ പരാമർശം സോഷ്യൽ മീഡിയയിൽ വൻ ട്രോളുകൾക്ക്  കാരണമായി. തൊഴിലാളി പട്ടിണി കിടന്നാലും വേണ്ടീല്ലാ മുതലാളി കരഞ്ഞ് കണ്ടാമതി എന്നാണ് ​ഗോവിന്ദന്റെ മനസ്സിലിരുപ്പ്.   ആങ്ങള മരിച്ചാലും വേണ്ടീല്ല നാത്തൂന്റെ കണ്ണീര് കണ്ടാമതി എന്ന പ്രയോഗത്തെയും കൂട്ടികെട്ടിയാണ് ട്രോൾ ​ഗ്രൂപ്പുകൾ ആഘോഷിച്ചത്.

Tags: AIM V Govidan
Share
Tweet
SendShare

More News from this section

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies