സിപിഎം ഓഫീസ് കേന്ദ്രീകരിച്ച് ലഹരി കച്ചവട കേന്ദ്രം; ഗോവിന്ദന്റെ തുറന്നു പറച്ചിൽ പാർട്ടി സമ്മേളനത്തിൽ 
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎം ഓഫീസ് കേന്ദ്രീകരിച്ച് ലഹരി കച്ചവട കേന്ദ്രം; ഗോവിന്ദന്റെ തുറന്നു പറച്ചിൽ പാർട്ടി സമ്മേളനത്തിൽ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2024, 12:54 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: ലോക്കൽ കമ്മിറ്റി ഓഫീസിൽ അടക്കം ലഹരിക്കച്ചവടം എന്ന സിപിഎം ജനറൽ സെക്രട്ടറിയുടെ വെളിപ്പെടുത്തലിന് പിന്നാലെ വിവാദം. ജില്ലാ സമ്മേളനത്തിൽ ഉയർന്ന വിമർശനങ്ങൾക്കു മറുപടി നൽകുമ്പോഴായിരുന്നു ഗോവിന്ദന്റെ പരാമർശം. ലോക്കൽ കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടന്നുവെന്നും ഇതിനെതിരെ പാർട്ടി ശക്തമായ നടപടി സ്വീകരിച്ചു എന്ന തരത്തിലായിരുന്നു സെക്രട്ടറിയുടെ വാക്കുകൾ. എന്നാൽ ഇത്ര ​ഗുരുതരമായ സംഭവമായിട്ടും കാര്യമായ നിയമനടപടിയിലേക്ക് പോകാതെ  വിഷയം ഒതുക്കി തീർത്തതാണ് വിവാദമാകുന്നത്.

കേരളത്തിൽ തന്നെയാണ് ഈ അനുഭവം എന്ന മുഖവുരയോടെയായിരുന്നു ​ഗോവിന്ദന്റെ വാക്കുകൾ. ഗൗരവപൂർണമായ നിലപാടുകൾ സ്വീകരിക്കുന്നതിന് അവിടെ പോയി യോഗം ചേർന്നെങ്കിലും ഭൂരിപക്ഷ അഭിപ്രായം സ്വീകരിച്ചു മടങ്ങിപ്പോകേണ്ടിവന്ന അനുഭവമുണ്ട്. പിന്നീട് നോക്കിയപ്പോഴാണ് മനസ്സിലാകുന്നത്, ലോക്കൽ കമ്മിറ്റി ഓഫിസിൽ പോലും ലഹരിമരുന്ന് കച്ചവടം നടത്തുന്ന കേന്ദ്രമായിരുന്നുവെന്ന്.

ഒരു പണക്കാരൻ ഏരിയ കമ്മിറ്റിയിലെ വിഭാഗീയത വ്യക്തിപരമായി മുതലാക്കാമെന്നു കണ്ടു പണം ചെലവാക്കി പാർട്ടിയെ പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി ഉണ്ടായ പ്രശ്നമാണ്. ഈ കേരളത്തിൽ ഉണ്ടായതാണ്. ഞങ്ങൾ പരിശോധിച്ചതാണ്. ആ കമ്മിറ്റിയെ പിന്നീടു മാറ്റി. ആ പ്രവണതകളെല്ലാം മാറ്റി. ഇപ്രാവശ്യം യാതൊരു പ്രശ്നവുമില്ലാതെ അവിടെ സമ്മേളനം നടന്നു’–    ഇതായിരുന്നു ഗോവിന്ദന്റെ വാക്കുകൾ

ആലപ്പുഴയിലെ  ലഹരിക്കടത്തും തുടർ നടപടികളും  ഏറെ ചർച്ചയായിരുന്നു. അന്ന് മൂന്ന് ഏരിയാ കമ്മിറ്റികൾ പിരിച്ചുവിട്ടിരുന്നു.  എട്ട്  വർഷമായി  മുഖ്യമന്ത്രി  പിണറായി വിജയനാണ് ആഭ്യന്തരം കൈയടക്കിവെച്ചിരിക്കുന്നത് .  ലഹരി മാഫിയയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കാതെ പലപ്പോഴും  നോക്കുകുത്തിയാകുകയാണ്  പൊലീസ്. പാർട്ടി ഓഫീസിലെ ലഹരി കച്ചവടം  വിഭാഗിയതയുടെ ഭാഗമാണെന്ന് സെക്രട്ടറി പറയുമ്പോൾ ഇതിൽ കൂടുതൽ എന്ത് നടപടിയാണ് പൊലിസിൽ പ്രതീക്ഷിക്കാനാകുക.

 

Tags: DrugsM V Govidan
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies