M.V JAYARAJAN - Janam TV

M.V JAYARAJAN

യാത്രയയപ്പ് യോഗത്തിൽ ആരോപണങ്ങൾ ഒഴിവാക്കാമായിരുന്നു; പിപി ദിവ്യയെ പൂർണമായി തളളാതെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉന്നയിച്ച ആരോപണങ്ങൾ ഒഴിവാക്കാമായിരുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി ...

 ഇതൊരു പ്രത്യേക പ്രതിഭാസം;  ഇടത് കോട്ടകളിൽ  ബിജെപിയുടെ വോട്ട് വർദ്ധിച്ചു; ആഴത്തിൽ പരിശോധിച്ച് നോക്കേണ്ടതുണ്ട്: എം.വി. ജയരാജൻ

കണ്ണൂര്‍: കണ്ണൂരിലെ ഇടതു കോട്ടകളിൽ പോലും ബിജെപി ശക്തമായ സാന്നിദ്ധ്യം ഉറപ്പിച്ചെന്ന് തുറന്ന് സമ്മതിച്ച് സിപിഎം ജില്ലാ സെക്രട്ടറിയും എല്‍ഡിഎഫ്. സ്ഥാനാര്‍ഥിയുമായ എം.വി. ജയരാജന്‍. കണ്ണൂരിലെ ഇടത് ...

നിഖില വിമലിന് അങ്ങനെ അനുഭവമുണ്ടായിട്ടുണ്ടായിരിക്കും, എന്നാൽ ഞങ്ങളുടെ അനുഭവം മറിച്ചാണ്: എം.വി ജയരാജൻ

കണ്ണൂർ: കണ്ണൂരിലെ മുസ്ലിം വിവാഹ ചടങ്ങുകളിൽ സ്ത്രീകൾക്ക് വിവേചനമുണ്ടെന്ന മലയാളികളുടെ പ്രിയനടി നിഖില വിമലിന്റെ പരാമർശം തള്ളി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കണ്ണൂരിൽ ...

സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളി; ഹൈക്കോടതി വിധി പല പ്രശ്നങ്ങളും സൃഷ്ടിക്കുമെന്ന് എം.വി.ജയരാജൻ- M. V. Jayarajan, Priya Varghese

കണ്ണൂർ: പ്രിയാ വർഗീസിന് അസോസിയേറ്റ് പ്രൊഫസറായി തുടരാൻ യോ​ഗത്യയില്ലെന്ന് ഹൈക്കോടതി വിധി പറഞ്ഞതിന് പിന്നാലെ പ്രതികരണവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. ഹൈക്കോടതി വിധി പല ...

‘നിരോധനം വേണ്ട, ഒറ്റപ്പെടുത്തൽ മതി; കേരള പോലീസ് കാര്യക്ഷമമായി പ്രവർത്തിച്ചത് കൊണ്ടാണ് എൻ ഐ എക്ക് റെയ്ഡ് നടത്തി പോകാൻ കഴിഞ്ഞത്‘: എസ്ഡിപിഐ വിഷയത്തിൽ ജയരാജൻ- M V Jayarajan on SDPI

കണ്ണൂർ: എസ്ഡിപിഐയെ നിരോധിക്കുന്നത് ഒറ്റമൂലിയല്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ഇവരെ നിരോധിക്കുന്നത് ഒറ്റമൂലിയല്ല. ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്ന് ജയരാജൻ പറഞ്ഞു. ...

പോപ്പുലർ ഫ്രണ്ടുകാർ നടത്തുന്നത് ഭീകര പ്രവർത്തനം; തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡും അറസ്റ്റും: എം.വി.ജയരാജൻ

കണ്ണൂർ: ഹർത്താലിന്റെ മറവിൽ പോപ്പുലർ ഫ്രണ്ട് നടത്തുന്ന അക്രമങ്ങളെ തള്ളിപ്പറഞ്ഞ് സിപിഎം നേതാവ് എം.വി.ജയരാജൻ. പോപ്പുലർ ഫ്രണ്ട് പോപ്പുലർ ആകാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അക്രമം ...

തറ വേല കാണിക്കുന്നു; ​ഗവർണർ മന്ത്രി സഭ പറയുന്നതു പോലെ പ്രവർത്തിക്കേണ്ടയാൾ; നടപടിയിൽ പ്രകോപിതനായി എം.വി ജയരാജൻ- M. V. Jayarajan,arif mohammad khan

കണ്ണൂർ: കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ പ്രിയവർഗീസിന്റെ അസോസിയേറ്റ് പ്രൊഫസർ നിയമനം ​ഗവർണർ മരവിപ്പിക്കുകയും വിസിയ്ക്കെതിരെ നിലപാട് കടുപ്പിച്ചതും സർക്കാരിനും സിപിഎമ്മിനും നാണക്കേട് സൃഷ്ടിച്ചിരിക്കുകയാണ്. തെറ്റായ നിയമനങ്ങൾക്കെതിരെ ശക്തമായ നടപടി ...

നിയമനങ്ങളിൽ ഗവർണർ ഇടപെട്ട ചരിത്രമില്ല; വിവാദ നിയമനം മരവിപ്പിച്ചതിൽ ക്ഷുഭിതനായി എം.വി. ജയരാജൻ- M. V. Jayarajan

കണ്ണൂർ: കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ പ്രിയവർഗീസിന്റെ  അസോസിയേറ്റ് പ്രൊഫസർ നിയമനം മരവിപ്പിച്ച ​ഗവർണറുടെ നടപടിയിൽ പ്രതികരിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. സർവകലാശാലകളിലെ നിയമനങ്ങളിൽ ഗവർണർ ...

കെ റെയിൽ വന്നാൽ കേരളത്തിന്റെ ആകാശത്ത് വിമാനങ്ങൾ നിറയും, കല്ല് പറിക്കുന്നവരുടെ പല്ല് പറിക്കും; വീണ്ടും മണ്ടത്തരവും ഗുണ്ടായിസവുമായി ജയരാജന്മാർ

കണ്ണൂർ: കേരള രാഷ്ട്രീയത്തിൽ എക്കാലത്തും വിവാദ നായകന്മാരാണ് കണ്ണൂരിലെ ജയരാജന്മാർ. ഇ പി ജയരാജൻ, പി ജയരാജൻ, എം വി ജയരാജൻ എന്നീ മൂന്ന് നേതാക്കൾ എന്നും ...

സകല കുറ്റങ്ങളും നടത്തുന്നവർക്ക് കേറി കൂടാൻ പറ്റിയ സ്ഥലമാണ് സിപിഐ എന്ന് എം.വി.ജയരാജൻ; പാർട്ടി വിട്ടവർക്ക് കനത്ത മുന്നറിയിപ്പുമായി ഇ.പി.ജയരാജനും

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ പാർട്ടിയിലെ വിഭാഗീയതയെ തുടർന്നുണ്ടായ സംഭവങ്ങളിൽ സിപിഐയിലേക്ക് പോയ കോമത്ത് മുരളീധരനെതിരെ രൂക്ഷ വിമർശനവും മുന്നറിയിപ്പുമായി തളിപ്പറമ്പിലെ പാർട്ടി നേതൃത്വം. തെറ്റ് ഏറ്റുപറഞ്ഞ് തിരിച്ച് ...

ഫസൽ വധക്കേസിലെ സിബിഐ റിപ്പോർട്ട് ദൗർഭാഗ്യകരം; സിപിഎം കോടതിയെ സമീപിക്കുമെന്നും എംവി ജയരാജൻ

കോഴിക്കോട്: തലശ്ശേരി ഫസൽ വധക്കേസിന് പിന്നിൽ സിപിഎം നേതാക്കൾ തന്നെയെന്ന് സിബിഐ റിപ്പോർട്ടിനെ വിമർശിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. വിഷയത്തിൽ തുടരന്വേഷണത്തിന് സിബിഐ തയ്യാറാകണമെന്നും, ...

എം വി ജയരാജന്റെ ആരോഗ്യ നില അതീവഗുരുതരം: തിരുവനന്തപുരത്തു നിന്നും വിദഗ്ധ ഡോക്ടർമാർ ഉടൻ പരിയാരത്ത് എത്തും

കണ്ണൂർ: സിപിഎം  കണ്ണൂർ  ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ആരോഗ്യ നില ഗുരുതരമെന്ന് റിപ്പോർട്ടുകൾ. കൊറോണ ബാധിച്ച്  കണ്ണൂർ പരിയാരത്തെ  മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ...

നിയമസഭാ തെരഞ്ഞെടുപ്പാണ് ലക്ഷ്യം; അഹങ്കാരം പാടില്ല,വിനയത്തോടെ പെരുമാറണം :കണ്ണൂരിൽ ജയരാജന്റെ പുതിയ ക്യാപ്സൂൾ

കണ്ണൂര്‍: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ തോറ്റ സ്ഥാനാര്‍ത്ഥികളോട് അടുത്ത തെരഞ്ഞെടുപ്പിലേക്കുള്ള തയ്യാറെടുപ്പുകൾ നടത്താൻ പാർട്ടി നിർദേശം.വീടുകള്‍ സന്ദര്‍ശിക്കുക, വോട്ടര്‍മാരെ കണ്ട് നന്ദിപറയുക. വോട്ട് ചെയ്തവര്‍ ആയാലും ...