madhu murder case - Janam TV
Saturday, November 8 2025

madhu murder case

മധു വധക്കേസ്: പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്താതിരുന്നത് സർക്കാരിന്റെ പരാജയം; ശിക്ഷിക്കപ്പെട്ട പ്രതികളുടെ സിപിഎം ബന്ധം മറനീക്കി പുറത്തു വന്നിരുന്നു: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: അട്ടപ്പാടി മധു കേസിൽ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്താതിരുന്നത് സർക്കാരിന്റെ പരാജയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. 304-ാം വകുപ്പ് പ്രകാരമുള്ള നരഹത്യയല്ല 302-ാം വകുപ്പ് പ്രകാരം ...

ജനം ടീവി വാർത്താ സംഘത്തിന് നേരെ പ്രതികളുടെ ബന്ധുക്കളുടെ ആക്രമണം

പാലക്കാട്: ജനം ടിവി വാർത്താ സംഘത്തിന് നേരെ പ്രതികളുടെ ബന്ധുക്കളുടെ ആക്രമണം. മണർക്കാട് കോടതി വളപ്പിലാണ് സംഭവം. ജനം ടിവി ക്യാമറാമാൻ ഷാൽവിൽ ഷൊർണുരിനെ സംഘം ചേർന്ന് ...

വിധി ഇന്ന്; മധുവിന്റെ വീടിന് സുരക്ഷ വർദ്ധിപ്പിച്ചു

പാലക്കാട്: കേസിൽ വിധി ഇന്ന് പ്രസ്താവിക്കാനിരിക്കെ മധുവിന്റെ വീടിന് സുരക്ഷ വർദ്ധിപ്പിച്ചു. അഗളി പോലീസാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. തങ്ങളെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും അതിനാൽ തങ്ങൾക്ക് പോലീസ് സംരക്ഷണം ...

മധുകൊലക്കേസ്: രഹസ്യമൊഴിയായ 164 നൽകി കൂറുമാറിയ 8 സാക്ഷികൾക്കെതിരെ ഹർജി; കർശന നടപടി വേണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ കൂറുമാറിയ സാക്ഷികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. എട്ട് പേർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മണ്ണാർക്കാട് വിചാരണക്കോടതിയിലാണ് പ്രോസിക്യൂഷൻ ഹർജി നൽകിയത്. ആകെ ...

മധുക്കേസിൽ കൂറുമാറിയ സാക്ഷി മാപ്പപേക്ഷിച്ച് കോടതിയിൽ; പ്രതികളെ പേടിച്ചിട്ടാണ് മൊഴിമാറ്റിയതെന്ന് 19-ാം സാക്ഷി കക്കി; കോടതിയിൽ നാടകീയ സംഭവങ്ങൾ

പാലക്കട്: മധുക്കേസിൽ വീണ്ടും നാടകീയ സംഭവങ്ങൾ. കൂറുമാറിയ സാക്ഷി വീണ്ടും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. പത്തൊമ്പതാം സാക്ഷി കക്കിയാണ് അനുകൂല മൊഴി നൽകിയത്. പ്രതികളെ പേടിച്ചിട്ടായിരുന്നു ...

മധു വധക്കേസിൽ കോടതിക്കും ഭീഷണി; ജാമ്യം റദ്ദാക്കിയാൽ ജഡ്ജിക്ക് പണികിട്ടുമെന്ന് പ്രതിഭാഗം അഭിഭാഷകൻ

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ പ്രതിഭാഗം അഭിഭാഷകനെതിരെ മണ്ണാർക്കാട് എസ്ഇഎസ്ടി കോടതി. പ്രതികളുടെ ജാമ്യം റദ്ദാക്കിയാൽ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന പ്രതിഭാഗം അഭിഭാഷകന്റെ ഭീഷണി തുറന്നുപറഞ്ഞാണ് ...

മധു വധക്കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹ‍‍ർജി ഇന്ന് പരി​ഗണിക്കും

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ പ്രതികൾക്കെതിരെയുള്ള ഹർജി ഇന്ന് പരി​ഗണിക്കും. കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി മണ്ണാർക്കാട് എസ് സി എസ് ടി വിചാരണക്കോടതിയാണ് പരി​ഗണിക്കുന്നത്. ...

അട്ടപ്പാടി മധുകേസ്; സാക്ഷികൾ കൂറുമാറുമ്പോൾ സർക്കാർ കാഴ്ചക്കാരായി നിൽക്കുന്നു; ജനാധിപത്യ കേരളത്തിന് അപമാനകരമെന്ന് വി.എം സുധീരൻ- V. M. Sudheeran,

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ തുടർച്ചയായി സാക്ഷികൾ കൂറുമാറുന്നു. സംഭവത്തിൽ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം സുധീരൻ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു. ആദിവാസി ക്ഷേമവും ...

മധുവധക്കേസ്; അമ്മ മല്ലിയുടെ ആവശ്യപ്രകാരം വിചാരണ സ്‌റ്റേ ചെയ്തു; സർക്കാരിന്റെ വിശദീകരണം 10 ദിവസത്തിനകം നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: അട്ടപ്പാടി മധു വധക്കേസിന്റെ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. മധുവിന്റെ അമ്മ മല്ലി നൽകിയ ഹർജിയിലാണ് നടപടി. മണ്ണാർക്കാട് കോടതിയിലെ വിചാരണയാണ് തടഞ്ഞത്. പ്രോസിക്യൂട്ടറെ ...