ഹൈന്ദവ സംസ്കാരം ലോകമെമ്പാടും വ്യാപിക്കുന്നു; സനാതന ധർമമാണ് അതിന്റെ അടിത്തറ; ലണ്ടനിലെ ബാപ്സ് മന്ദിറിൽ ദർശനം നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി
ലണ്ടനിലെ ബാപ്സ് മന്ദിറിൽ ദർശനം നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും സന്യാസി സമൂഹവുമായി അദ്ദേഹം സംവദിക്കുകയും ചെയ്തു. ഹിന്ദു സനാതന ധർമത്തെ ...