ഹൈന്ദവ സംസ്കാരം ലോകമെമ്പാടും വ്യാപിക്കുന്നു; സനാതന ധർമമാണ് അതിൻ്റെ അടിത്തറ; ലണ്ടനിലെ ബാപ്സ് മന്ദിറിൽ‌ ദർശനം നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹൈന്ദവ സംസ്കാരം ലോകമെമ്പാടും വ്യാപിക്കുന്നു; സനാതന ധർമമാണ് അതിന്റെ അടിത്തറ; ലണ്ടനിലെ ബാപ്സ് മന്ദിറിൽ‌ ദർശനം നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2024, 08:39 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടനിലെ ബാപ്സ് മന്ദിറിൽ ദർശനം നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും സന്യാസി സമൂഹവുമായി അദ്ദേഹം സംവദിക്കുകയും ചെയ്തു. ഹിന്ദു സനാതന ധർമത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു.

ഹൈന്ദവ സംസ്കാരം ലോകമെമ്പാടും വ്യാപിക്കുന്നുവെന്നും 33 കോടി ദൈവങ്ങളെ ആരാധിക്കാൻ മാത്രം വിശാലമാണെന്നും അദ്ദേഹം പറഞ്ഞു. അഹിംസയുടെ പാതയിൽ ജീവിക്കുകയും മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കുകയും ചെയ്യുകയെന്ന തത്വത്തിലധിഷ്ഠിതമാണ് സനാതന ധർമം. സ്വാമി നാരായൺ സമ്പ്രദായം രാജ്യത്തിന് മഹത്വം കൊണ്ടുവന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ഷേത്രത്തിലെ വാസ്തുവിദ്യാ ഘടനയുടെ ഭം​ഗിയെയും അദ്ദേഹം പ്രശംസിച്ചു. കരകൗശല വസ്തുക്കളും പുരാവസ്തുക്കളും ക്ഷേത്രത്തിലുണ്ട്. മനുഷ്യനിലെ നന്മെ ഉളവാക്കാൻ ഇവയ്‌ക്ക് സാധിക്കുന്നു. നിരവധി വെല്ലുവിളികളാണ് മുന്നിലുള്ളത്. സനാതന ധർമമാണ് അവയെ നേരിടാനുള്ള ശക്തി നൽകുന്നതും മനുഷ്യത്വത്തിന്റെ പാത പിന്തുടരാനും അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുകെ, ജർമനി എന്നിവിടങ്ങളിലായി ആറ് ദിവസത്തെ സന്ദർശനത്തിനെത്തിയതാണ് മോഹൻ യാദവ്. നിക്ഷേപം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് ഇരു രാജ്യങ്ങളിലെയും വ്യവസായികൾ, വ്യവസായ പ്രമുഖർ, സർക്കാർ പ്രതിനിധികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

Tags: Madhya Pradesh Chief MinisterMohan yadavBAPS Swaminarayan Mandir
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies