രാഹുലും പ്രിയങ്ക വാദ്രയും നുണകളുടെ യന്ത്രങ്ങൾ; കോൺഗ്രസിന് എന്നും പ്രീണന നയം: ശിവരാജ് സിംഗ് ചൗഹാൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാഹുലും പ്രിയങ്ക വാദ്രയും നുണകളുടെ യന്ത്രങ്ങൾ; കോൺഗ്രസിന് എന്നും പ്രീണന നയം: ശിവരാജ് സിംഗ് ചൗഹാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2023, 06:49 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച വയനാട് എംപി രാഹുലിനും കോൺ​ഗ്രസിനുമെതിരെ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. രാഹുൽ ദേശവിരുദ്ധനാണെന്നും രാജ്യത്തെ ജനങ്ങൾ ഇത് പൊറുക്കില്ലെന്നും ചൗഹാൻ തുറന്നടിച്ചു. ലോകകപ്പ് ഫൈനൽ വേളയിൽ രാജ്യമാകെ ദേശസ്നേഹം നിറഞ്ഞ് നിൽക്കുകയായിരുന്നു. ഫൈനലിൽ ഇന്ത്യ ജയിക്കണമെന്ന് രാജ്യമൊട്ടാകെ ആഗ്രഹിച്ചു. കായികം രാജ്യസ്നേഹത്തിന്റെ പ്രതീകമാണ്. എന്നാൽ, പ്രധാനമന്ത്രിയെ അവഹേളിക്കാനാണ് ഇന്ത്യ- ഓസ്ട്രേലിയ മത്സരത്തെ രാഹുൽ ഉപയോ​ഗിച്ചതെന്ന് രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.

‘പ്രധാനമന്ത്രി നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പോയാൽ അത് ജനങ്ങൾക്ക് അഭിമാനമാണ്. എന്നാൽ കോൺഗ്രസുകാർക്ക് പ്രധാനമന്ത്രി മോദിയെ ഭയമാണ്. ഇന്ത്യ ഒരു മത്സരത്തിൽ തോറ്റാൽ ആഘോഷിക്കാൻ തക്ക വെറുപ്പാണ് കോൺ​ഗ്രസിന്. രാഹുലിന്റെ വാക്കുകൾ ദേശവിരുദ്ധമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ബുദ്ധിമില്ലായ്മക്ക് ഇതിലും വലിയ ഉദാഹരണമില്ല. രാജ്യത്തെ ജനങ്ങൾ ഇത് പൊറുക്കില്ല. രാജ്യം സ്വാതന്ത്ര്യം നേടിയപ്പോൾ കോൺഗ്രസിനെ പിരിച്ചു വിടണമെന്ന് മഹാത്മാഗാന്ധി പറഞ്ഞിരുന്നു. പക്ഷെ, മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു അതിന് സമ്മതിച്ചില്ല. മഹാത്മാഗാന്ധി എന്തുകൊണ്ടാണോ അങ്ങനെ പറഞ്ഞത് അതിലേയ്‌ക്കാണ് രാഹുൽ നീങ്ങുന്നത്’.

‘രാഹുലും പ്രിയങ്ക വാദ്രയും നുണകളുടെ യന്ത്രങ്ങളാണ്. പ്രധാനമന്ത്രി ആവാസ് യോജന, ജൽ ജീവൻ മിഷൻ, പ്രധാൻ മന്ത്രി ഉജ്ജ്വല യോജന, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി തുടങ്ങിയ കേന്ദ്ര സർക്കാർ പദ്ധതികൾ കൊണ്ടുവന്ന് കോടിക്കണക്കിന് ആളുകളുടെ ജീവിതം പ്രധാനമന്ത്രി നരേന്ദ്രമോദി മാറ്റിമറിച്ചു. എന്നാൽ, രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന്റെ അടിസ്ഥാന മന്ത്രം പ്രീണനം എന്നത് മാത്രമാണ്. ഇവർ ഹിന്ദു ആഘോഷങ്ങളുടെ ഭാ​ഗമായി നടക്കുന്ന ഘോഷയാത്രകൾ നിരോധിക്കുന്നു. ഉദയ്പൂരിൽ കനയ്യ ലാലിനെ തലയറുത്ത് കൊന്നു. ഇതിന് കാരണം കോൺഗ്രസ് സർക്കാരിന്റെ പ്രീണന നയമാണ്’- ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.

Tags: Narendra ModiRahul GandhiShivraj Singh ChouhanMadhya Pradesh Chief Minister
ShareTweetSendShare

More News from this section

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies