Madras HC - Janam TV
Friday, November 7 2025

Madras HC

​ഹൈന്ദവ വിശ്വാസത്തെ അവ​​ഹേളിക്കുന്ന തരത്തിൽ അശ്ലീല ഫേസ്ബുക്ക് പോസ്റ്റ് ; അന്വേഷണം അവസാനിപ്പിച്ച തമിഴ്നാട് പൊലീസിനെതിരെ മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ചെന്നൈ: ഹൈന്ദവ വിശ്വാസങ്ങളെ അധിക്ഷേപിക്കുകയും ​​ഹിന്ദു സമൂ​ഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്യുന്ന തരത്തിൽ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ച കേസിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. കേസിൽ ...

“ജീവിക്കുന്നത് ജനാധിപത്യ രാജ്യത്താണെന്ന് ഓർമവേണം”; ഹൈന്ദവർക്കെതിരെ അശ്ലീല പരാമർശം നടത്തിയ പൊൻമുടിയെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഹൈന്ദവസമൂഹത്തെ അധിക്ഷേപിച്ച ഡിഎംകെ മന്ത്രി കെ പൊൻമുടിക്കെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. ശൈവരുടെയും വൈഷ്ണവരുടെയും തിലകങ്ങളെ കുറിച്ചുള്ള വിവാദപരാമർശത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. കേസ് ...

ജസ്റ്റിസ് ഡി കൃഷ്ണകുമാറിനെ മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി നിയമിച്ചു

ന്യൂഡൽഹി: ജസ്റ്റിസ് ഡി കൃഷ്ണകുമാറിനെ മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി നിയമിച്ചു. മദ്രാസ് ഹൈക്കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് അദ്ദേഹം. നിലവിലെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ...

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം:സ്വമേധയാ കേസെടുത്ത് മദ്രാസ് ഹൈക്കോടതി

ചെന്നൈ: അറുപതിലധികം പേരുടെ മരണത്തിനിടയാക്കിയ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംഭവത്തിൽ നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. മുതിർന്ന അഭിഭാഷകൻ ...

സേവാഭാരതിക്കെതിരെ അപകീർത്തികരമായ പരാമർശം; യൂട്യൂബ് ചാനലിന് ഒരു കോടി രൂപ പിഴ; ഹിന്ദു വിരുദ്ധ പ്രചാരണങ്ങൾക്ക് കടുത്ത താക്കീതായി കോടതി വിധി

ചെന്നൈ: സേവാഭാരതിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് യൂട്യൂബ് ചാനലിന് മദ്രാസ് ഹൈക്കോടതി ഒരു കോടി രൂപ പിഴ ചുമത്തി. കറുപ്പർ കൂട്ടം എന്ന  ചാനലിനാണ് പിഴ ചുമത്തിയത്. ...

പ്രാണപ്രതിഷ്ഠയുടെ തത്സമയ സംപ്രേഷണം നടത്താൻ ഒരു പോലീസിന്റെയും സർക്കാരിന്റെയും അനുമതിയുടെ ആവശ്യമില്ല: നിർണ്ണായക ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

ചെന്നൈ: അയോദ്ധ്യ പ്രാണപ്രതിഷ്ഠയുടെ തത്സമയ സംപ്രേഷണം നടത്താൻ സംസ്ഥാന പോലീസിന്റെയോ സംസ്ഥാന സർക്കാരിന്റെയോ അനുമതിയുടെ ആവശ്യമില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. തത്സമയ സംപ്രേഷണം നടത്താൻ ഏതൊരു സംഘാടകർക്കും ക്രമീകരണങ്ങൾ ...

മതസ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും ആനകളെ ഏറ്റെടുക്കേണ്ട; ആനകളെ സർക്കാരിന്റെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: സ്വകാര്യ വ്യക്തികൾക്കും മതസ്ഥാപനങ്ങൾക്കും ആനകളെ പരിപാലിക്കാൻ അനുമതിയില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഏതെങ്കിലും വ്യക്തികളോ മതസ്ഥാപനങ്ങളോ ആനകളെ കൈവശം സൂക്ഷിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് പരിസ്ഥിതി വനം വകുപ്പ് ...

ഹിജാബ് വിവാദം: രാജ്യമാണോ മതമാണോ ഉത്‌കൃഷ്ടം:ഹിജാബ് വിവാദം ഞെട്ടലുണ്ടാക്കിയെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഹിജാബ് വിഷയത്തില്‍ കടുത്ത പ്രതികരണവുമായി മദ്രാസ് ഹൈക്കോടതി. ഡ്രസ്‌കോഡിന്റെ പേരില്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഉയരുന്ന വിവാദം ഞെട്ടിപ്പിച്ചുവെന്ന് മദ്രാസ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ...