ഹിജാബ് വിവാദം: രാജ്യമാണോ മതമാണോ ഉത്‌കൃഷ്ടം:ഹിജാബ് വിവാദം ഞെട്ടലുണ്ടാക്കിയെന്ന് മദ്രാസ് ഹൈക്കോടതി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഹിജാബ് വിവാദം: രാജ്യമാണോ മതമാണോ ഉത്‌കൃഷ്ടം:ഹിജാബ് വിവാദം ഞെട്ടലുണ്ടാക്കിയെന്ന് മദ്രാസ് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2022, 05:52 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ഹിജാബ് വിഷയത്തില്‍ കടുത്ത പ്രതികരണവുമായി മദ്രാസ് ഹൈക്കോടതി. ഡ്രസ്‌കോഡിന്റെ പേരില്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഉയരുന്ന വിവാദം ഞെട്ടിപ്പിച്ചുവെന്ന് മദ്രാസ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മുനീശ്വര്‍നാഥ് ഭണ്ഡാരി. രാജ്യമാണോ, അതോ മതമാണോ വലുതെന്ന് അദ്ദേഹം ചോദിച്ചു. ശരിക്കും ഹിജാബ് വിവാദം ഞെട്ടിക്കുന്നതായിരുന്നു. ചിലര്‍ ഹിജാബിന്റെ പിറകെ പോകുന്നു, ചിലര്‍ തൊപ്പിയും മറ്റുചിലര്‍ വേറെചിലതിന്റെയും പേരില്‍ വിവാദം സൃഷ്ടിക്കുകയാണന്ന് അദ്ദേഹം പറഞ്ഞു.

ഇത്തരം വിവാദങ്ങള്‍ക്കു പിന്നിലെ താല്‍പര്യങ്ങള്‍ എന്താണെന്ന ചോദ്യമുയരുകയാണ്. ഇത് ഒറ്റ രാജ്യമാണോ അതോ മതത്തിന്റെയും മറ്റു ചിലതിന്റെയും പേരില്‍ വിഭജിക്കപ്പെടുകയാണോയെന്നും അദ്ദേഹം ചോദിച്ചു. അത് അതിശയിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഒരു മതേതര രാജ്യമാണ് എന്നാല്‍ സമകാലിക സംഭവങ്ങള്‍ കാണിക്കുന്നത് രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിക്കുന്നുവെന്നാണ്. അതല്ലാതെ മറ്റൊന്നും ഇത്തരം വിവാദങ്ങളില്‍ നിന്നു കണ്ടെത്താനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസികള്‍ക്ക് ഡ്രസ് കോഡ് വേണമെന്ന് ആവശ്യപ്പെട്ട് ശ്രീരംഗത്തെ സാമൂഹികപ്രവര്‍ത്തകന്‍ രംഗരാജന്‍ നരസിംഹന്‍ നല്‍കിയ പരാതിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. ക്ഷേത്രവിശ്വാസികള്‍ അണിയുന്ന അത്തരം ഒരു ഡ്രസ്‌കോഡ് കാണിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കൂടാതെ കോടതിയില്‍ നേരിട്ടു പ്രവേശിക്കുന്നതില്‍ നിന്നും ഇയാളെ വിലക്കിയ കോടതി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കാനും ആവശ്യപ്പെട്ടു. ഓരോ ക്ഷേത്രങ്ങള്‍ക്കും അതിന്റെതായ ആചാരങ്ങളും വിശ്വാസങ്ങളുമുണ്ടെന്നും ഇതരമതവിഭാഗങ്ങള്‍ക്ക് കൊടിമരം വരെ പ്രവേശനം അനുവദിക്കുന്നുണ്ടെന്നും  അഡ്വക്കറ്റ് ജനറല്‍ ആര്‍. ഷണ്‍മുഖ സുന്ദരം വ്യക്തമാക്കി.

Tags: Madras HC
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies