madurai - Janam TV
Saturday, November 8 2025

madurai

മധുര മീനാക്ഷി ക്ഷേത്രത്തിന് നേരെ ബോംബ് ഭീഷണി

ചെന്നൈ: മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിന് നേരെ ബോംബ് ഭീഷണി. ഡിജിപിയുടെ ഔദ്യോ​ഗിക ഇമെയിലാണ് സന്ദേശം എത്തിയത്. ക്ഷേത്രത്തിനുള്ളിൽ ബോംബ് വച്ചിട്ടുണ്ടെന്നും ഉടൻ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശം. ഭീഷണി ...

മധുരയിൽ വനിതാ ഹോസ്റ്റലിൽ തീപിടിത്തം; രണ്ട് പെൺകുട്ടികൾക്ക് ദാരുണാന്ത്യം; ഹോസ്റ്റൽ ഉടമ അറസ്റ്റിൽ

ചെന്നൈ: മധുരയിലെ കത്രപാളയത്ത് പ്രവർത്തിക്കുന്ന വിശാഖ എന്ന വനിതാ ഹോസ്റ്റലിലുണ്ടായ തീപിടിത്തത്തില്‍ രണ്ടുപേര്‍ മരിച്ചു. ഏതാനുംപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പെരിയാര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള ഹോസ്റ്റലില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ...

അമിത് ഷാ മെയ് 30 ന് മധുരയിൽ : മീനാക്ഷീദേവിയെയും, തിരുമയം കോട്ടൈ ഭൈരവനെയും ദർശിക്കും

ചെന്നൈ : പ്രധാനമന്ത്രി മോദിയെക്കൂടാതെ , ആഭ്യന്തര മന്ത്രി അമിത് ഷായും മെയ് 30 ന് തമിഴ്‌നാട് സന്ദർശിക്കും. അദ്ദേഹം മീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്തും. അമിത് ...

മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി; 17,300 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോ​ദി ഇന്ന് തമിഴ്നാട്ടിൽ. 17,300 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും. ചിദംബരനാർ തുറമുഖത്ത് ഔട്ടർ ഹാർബർ കണ്ടെയ്‌നർ ടെർമിനലിൻ്റെ തറക്കല്ലിടലും ...

നായ പ്രേമികളെ ആകർഷിച്ച് മധുരൈ ഡോഗ് ഷോ

ചെന്നൈ: നായ പ്രേമികൾക്ക് ആകർഷകമായി മധുരൈ ഡോഗ് ഷോ. മുന്നൂറിലധികം നായ്ക്കളെ ഉൾപ്പെടുത്തി മധുരൈ തമുക്കത്താണ് ഡോഗ് ഷോ നടന്നത്. നിരവധി പേരാണ് പല ഇനത്തിലും രൂപത്തിലുമുള്ള ...

മധുരയിൽ മയിലുകൾ കൂട്ടത്തൊടെ ചത്തൊടുങ്ങുന്നു; കണ്ടെത്തിയത് 40 ജഡങ്ങൾ

ചെന്നൈ: മധുരയിൽ മയിലുകൾ കൂട്ടത്തൊടെ ചത്തൊടുങ്ങി. 40- ഓളം മയിലുകളെ ചത്ത നിലയിൽ കണ്ടെത്തിയതായി വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.ഇവയുടെ ജഡങ്ങൾ പോസ്റ്റ് മോർട്ടത്തിന് അയിച്ചിരിക്കുകയാണ്. മധുര ...

വനിതാ കോളേജിൽ അതിക്രമിച്ചുകയറി അസഭ്യവർഷം , അശ്ലീലപ്രദർശനം : ഒൻപത് പേർ അറസ്റ്റിൽ

മധുര : വനിതാ കോളേജിൽ അതിക്രമിച്ചുകയറി വിദ്യാർത്ഥിനികളെയും സുരക്ഷാജീവനക്കാരനെയും ഉപദ്രവിച്ച കേസിൽ ഒൻപത് പേർ അറസ്റ്റിൽ. മധുര സ്വദേശികളായ അരുണ്‍ പാണ്ഡ്യന്‍, മണികണ്ഠന്‍, സേതുപാണ്ടി, മണികണ്ഠന്‍, വില്യം ...

സൂര്യഗ്രഹണം 25ന് ; മധുരൈ മീനാക്ഷി ക്ഷേത്ര ദർശനത്തിൽ നിയന്ത്രണം

മധുരൈ: സൂര്യഗ്രഹണം പ്രമാണിച്ച് മധുരൈ മീനാക്ഷി ക്ഷേത്രത്തിൽ ദർശനത്തിന് നിയന്ത്രണം.  ഈ മാസം 25-ാം തീയതി നിശ്ചിത സമയത്തേയ്ക്ക് ദർശനം ഉണ്ടാകില്ലെന്ന് ക്ഷേത്ര ഭരണ സമിതി അറിയിച്ചു. ...

മധുരയിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിന് നേരെ ബോംബ് എറിഞ്ഞു; ‍ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

മധുര: തമിഴ്നാട്ടിലെ മധുരയിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിന് നേരെ പെട്രോൾ ബോംബ് ഏറിഞ്ഞു. മധുര ജില്ലയിലെ മധുര ഹൗസിംഗ് ബോർഡ് ഏരിയയിൽ കൃഷ്ണൻ എന്ന ആർഎസ്എസ് പ്രവർത്തകന്റെ ...

വിവാഹം കഴിച്ചാൽ ജീവനക്കാർക്ക് ശമ്പള വർദ്ധനവ്; പങ്കാളികളെ കണ്ടെത്താനും സഹായിക്കും; വേറിട്ട ഓഫറുകളുമായി ഐടി കമ്പനി

കൊറോണ മഹാമാരിക്ക് ശേഷം പല ഐടി കമ്പനികളും അവരുടെ ജീവക്കാരുടെ ശാരീരിക മാനസിക ആരോഗ്യത്തിന് കൂടുതൽ പരിഗണന നൽകുന്നുണ്ട്. കമ്പനിയിൽ നിന്നും പിരിഞ്ഞ് പോകാതിരിക്കാൻ വർക്ക് ഫ്രം ...

മധുരയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്ന് ഒരാൾ മരിച്ചു:രക്ഷാപ്രവർത്തനം തുടരുന്നു

മധുര:തമിഴ്‌നാട്ടിൽ മധുരയിൽ നിർമ്മാണത്തിലുള്ള പാലം തകർന്നു. അപകടത്തിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഉത്തർപ്രദേശ് സ്വദേശിയായ ആകാശ് സിങ്ങ് ...