Maha Kumbh Mela 2025 - Janam TV
Friday, November 7 2025

Maha Kumbh Mela 2025

 മഹാകുംഭമേള ദേശീയ ഐക്യത്തിന്റെ പ്രതീകം; മഹാവിജയം ആഗോളതലത്തിൽ ഭാരതത്തിന്റെ യശ്ശസ് ഉയർത്തി:പ്രധാനമന്ത്രി

ന്യൂഡൽഹി: മഹാകുംഭമേളയുടെ മികച്ച സംഘാടനം, ആ​ഗോളതലത്തിൽ ഭാരതത്തിന്റെ യശ്ശസ് ഉയർത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഐക്യത്തിന്റെ സന്ദേശമാണ് മഹാകുംഭമേള നൽകുന്നത്. കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഇതു പോലുള്ള ബൃഹത്തായ ...

മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് കേരളത്തിലെത്തുന്നു; മാർച്ച് 19 ബുധനാഴ്ച തൃശൂർ വടക്കുംനാഥ ക്ഷേത്ര ശ്രീമൂലസ്ഥാനത്ത് സ്വീകരണം

തൃശൂർ : പ്രയാഗ് രാജ് മഹാകുംഭ മേളയിൽ വെച്ച് ജൂനാ അഖാഡയുടെ മഹാമണ്ഡലേശ്വർ ആയി അവരോധിതനായ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് കേരളത്തിലെത്തുന്നു. അദ്ദേഹത്തിന് തൃശൂർ ...

കുംഭമേളയിൽ ബോട്ടുടമയുടെ കുടുംബം സമ്പാദിച്ചത് 30 കോടി രൂപ; ആകെ 3 ലക്ഷം കോടിയുടെ ബിസിനസ്; പ്രതിപക്ഷ വിമർശനങ്ങൾക്ക് മറുപടി നൽകി യോഗി ആദിത്യനാഥ്

ലഖ്‌നൗ: മഹാകുംഭമേളയ്‌ക്കെതിരായ പ്രതിപക്ഷവും വിമർശനങ്ങൾക്ക് മറുപടി നൽകി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 45 ദിവസം നീണ്ടുനിന്ന കുംഭമേളയിൽ ഒരു ബോട്ട് ഉടമയുടെ കുടുംബം 30 കോടി ...

ഹജ്ജിന് പോകുന്ന ഹാജിമാരുടെ എണ്ണത്തിൽ ഒരു കണക്കടുപ്പുമില്ല; കുംഭമേളയ്‌ക്ക് സ്നാനത്തിനുപോയവരുടെ എണ്ണത്തിലാ വേവലാതി: ആഞ്ഞടിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കുംഭമേളയ്ക്കെതിരെ കേരളത്തിൽ നടക്കുന്ന സംഘടിത ദുഷ്പ്രചാരണത്തിനെതിരെ കടുത്ത പ്രതികരണവുമായി കെ സുരേന്ദ്രൻ. ചില മാദ്ധ്യമങ്ങളിലൂടെ കുംഭമേളയ്ക്കെതിരെ നടത്തിയ കുപ്രചരണത്തെയാണ് ബിജെപി സംസ്ഥാന ഘടകം അദ്ധ്യക്ഷൻ വിമർശിച്ചത്. ...

മഹാകുംഭമേളയിലെ മഹനീയ സേവനം; ശുചീകരണ തൊഴിലാളികള്‍ക്ക് ബോണസ് പ്രഖ്യാപിച്ച് യോഗി സർക്കാർ, സൗജന്യ ചികിത്സ, ശമ്പളവും കൂട്ടി

പ്രയാഗ്‌രാജ്: മഹാകുംഭമേളയില്‍ രണ്ടു മാസത്തോളം രാപകല്‍ സേവനമനുഷ്ഠിച്ച പ്രയാഗ്‌രാജിലെ ശുചീകരണ തൊഴിലാളികള്‍ക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 10,000 രൂപ വീതം ബോണസ് പ്രഖ്യാപിച്ചു. ഇതോടൊപ്പം ആയുഷ്മാന്‍ ...

നെറ്റിയിൽ കുങ്കുമം, കഴുത്തിൽ രുദ്രാക്ഷമാല; ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം ചെയ്ത് അമൃത സുരേഷ്

മഹാകുംഭമേളയിൽ പങ്കെടുത്ത് ​ഗായിക അമൃത സുരേഷ്. ത്രിവേണീ സം​ഗമത്തിൽ സ്നാനം ചെയ്യുന്ന ചിത്രം അമൃത ഫെയ്സ്ബുക്കിൽ പങ്കുവച്ചു. നെറ്റിയിൽ കുങ്കുമം ചാർത്തി, കഴുത്തിൽ രുദ്രാക്ഷ മാലയുമായി തൊഴുതുനിൽക്കുന്ന ...

‘യാത്രക്കാർ സന്തുഷ്ടരാണ്’; ഡൽഹി റെയിൽവേ സ്റ്റേഷനിലെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി അശ്വിനി വൈഷ്ണവ്

ന്യൂഡൽ​ഹി: ഡൽഹി റെയിൽവേ സ്റ്റേഷനിലെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. മഹാകുംഭമേളയുടെ സമാപന ദിവസമായ ഇന്ന് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയ ...

മഹാകുംഭമേളയുടെ സമാപനം ഇന്ന്; അവസാന അമൃത് സ്നാനത്തിനായി ഭക്തലക്ഷങ്ങൾ പ്രയാഗ്‌രാജിൽ, പുലർച്ചെ മുതൽ വൻ തിരക്ക്

ലക്നൗ: മഹാകുംഭമേളയുടെ സമാപന ദിവസമായ ഇന്ന് പ്രയാഗ്‌രാജിലേക്ക് എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വൻ വർദ്ധന. ശിവരാത്രി ദിവസമായതിനാൽ അവസാന അമൃത് സ്നാനത്തിനായി രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും ...

“ഞാൻ ഭാഗ്യവതിയാണ്”: കുംഭമേളയിൽ സ്നാനം ചെയ്ത് കത്രീന കൈഫ്; ആരതിയിലും പ്രസാദ വിതരണത്തിലും പങ്കെടുത്ത് നടി

പ്രയാഗ്‌രാജ്: കുംഭമേളയിലെത്തി പുണ്യസ്നാനം ചെയ്ത് ബോളിവുഡ് നടി കത്രീന കൈഫ്. ഭർത്തൃമാതാവ് വീണ കൗശലിനൊപ്പമാണ് കത്രീന പ്രയാഗ്‌രാജിലെത്തിയത്. വാർത്താ ഏജൻസിയായ എഎൻഐ എക്‌സിൽ പങ്കിട്ട വീഡിയോയിൽ, കത്രീന ...

ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം ചെയ്ത് നരേൻ ; പ്രയാഗ്‌രാജിൽ നിന്നുള്ള വീഡിയോ പങ്കുവച്ച് താരം

മഹാകുംഭമേളയിൽ പങ്കെടുത്ത് പുണ്യസ്നാനം ചെയ്ത് നടൻ നരേൻ. ത്രിവേണീ സം​ഗമത്തിൽ നിന്നുള്ള ചിത്രങ്ങൾ നരേൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചു. പ്രയാ​ഗ് രാജിൽ മറ്റ് തീർത്ഥാടകർക്കൊപ്പം നിൽക്കുന്ന വീഡിയോയും നരേൻ ...

അമൃത് സ്നാനത്തിനായി ഭക്തരെ വരവേറ്റ് പ്രയാഗ്‌രാജ്; ഇന്ന് 4 മണി മുതൽ വാഹനങ്ങൾക്ക് വിലക്ക്, തിരക്ക് നിയന്ത്രണം കടുപ്പിച്ച് സർക്കാർ

ലക്നൗ: ശിവരാത്രി ഉത്സവത്തിന്റെ ഭാ​ഗമായി പ്രയാഗ്‌രാജിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ഇന്ന് വൈകുന്നേരം നാല് മണി മുതൽ പ്രയാഗ്‌രാജ് വാഹനനിരോധിത മേഖലയായി പ്രഖ്യാപിച്ചു. പ്രയാഗ്‌രാജിന്റെ എല്ലാ ...

മഹാശിവരാത്രി; അവസാന അമൃത് സ്നാനത്തിനായി ഭക്തർ പ്രയാഗ്‌രാജിലേക്ക്, പ്രതീക്ഷിക്കുന്നത് ഒരു കോടി തീർത്ഥാടകരെ

ലക്നൗ: മഹാകുംഭമേളയുടെ അവസാന അമൃത് സ്നാനത്തിൽ പങ്കെടുക്കാൻ ഭക്തലക്ഷങ്ങൾ പ്രയാഗ്‌രാജിലേക്ക്. നാളെ ഒരു കോടി ഭക്തർ ത്രിവേണീ സം​ഗമത്തിൽ സ്നാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് രാജ്യത്തിന്റെ ...

അമൃത് തേടി ഭക്തലക്ഷങ്ങൾ; ശിവരാത്രിയെ വരവേറ്റ് പ്രയാഗ്‌രാജ്; ത്രിവേണീ സം​ഗമത്തിൽ സ്നാനം ചെയ്തത് 60 കോടി ഭക്തർ, ​​ഗതാ​ഗത നിയന്ത്രണം കടുപ്പിച്ച് സർക്കാർ

ലക്നൗ: ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് മഹാകുംഭമേളയിൽ പങ്കെടുക്കാൻ ഭക്തലക്ഷങ്ങൾ പ്രയാഗ്‌രാജിലേക്ക്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 60 കോടി ഭക്തരാണ് ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം ചെയ്തത്. ശിവരാത്രിയുടെ ഭാ​ഗമായി ലക്ഷക്കണക്കിന് ...

‘ജീവിതത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന അവസരം’; ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം ചെയ്ത് തമന്ന

ലക്നൗ: മഹാകുംഭമേളയിൽ പങ്കെടുത്ത് നടി തമന്ന ഭാട്ടിയ. കുടുംബത്തോടൊപ്പമാണ് തമന്ന പ്രയാഗ് രാജിലെത്തിയത്. ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാവി നിറത്തിലുള്ള കുർത്ത ...

കുംഭമേളയുടെ പുണ്യം തേടി അക്ഷയ് കുമാർ പ്രയാഗ്‌രാജിൽ; ത്രിവേണി സംഗമത്തിൽ ‘ഷാഹി സ്നാനം’ ചെയ്ത് താരം; വീഡിയോ

പ്രയാഗ്‌രാജ്: മഹാകുംഭമേളയിൽ പങ്കെടുക്കാൻ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെത്തി ബോളിവുഡ് സൂപ്പർസ്റ്റാർ അക്ഷയ് കുമാർ. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം ചെയ്ത ശേഷമാണ് ...

ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കുന്നത് ‘അടിമത്ത മനോനില’യുള്ളവർ; സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമം: കുംഭമേളയെ വിമർശിച്ചവർക്ക് പ്രധാനമന്ത്രിയുടെ മറുപടി

ഭോപ്പാൽ: കുംഭമേളയെ അവഹേളിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷം മതപാരമ്പര്യങ്ങളെ അവഹേളിക്കുകയും സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ...

അറിയാത്തവർക്ക് ചൊറിഞ്ഞിരിക്കാം!! കുംഭമേളയിലൂടെ യുപി സമ്പദ്ഘടനയിലേക്ക് ഒഴുകുന്നത് മൂന്ന് ലക്ഷം കോടി

ലക്നൌ: മഹാകുംഭമേളയിലൂടെ സംസ്ഥാനത്തെ സമ്പദ്ഘടന മൂന്ന് ലക്ഷം കോടിയുടെ വളർച്ച കൈവരിക്കുമെന്ന് യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഉത്തർപ്രദേശ് നിയമസഭയിൽ സമാജ് വാദി പാർട്ടി എംഎൽഎ രാഗിണി ...

മറ്റ് താരങ്ങൾക്ക് ഇല്ലാത്ത ചൊറിയാണ് വിനീതിന്; കേരളത്തിലെ ഇടത്- ഇസ്ലാമിസ്റ്റുകളുടെ കയ്യടി നേടാനാണ് ഫുട്ബോളറുടെ ശ്രമം; പി. ശ്യാംരാജ്

മഹാകുംഭമേളയെ അധിക്ഷേപിച്ച സി. കെ വിനീതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേരളത്തിലെ ഇടത്- ഇസ്ലാമിസ്റ്റുകളുടെ കയ്യടി നേടാനാണ് സി. കെ വിനീതിന്റെ ശ്രമമെന്ന് യുവമോ‍ർച്ച ദേശീയ സെക്രട്ടറി പി. ...

ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം ചെയ്ത് നിത്യ ദാസും മകളും; കുംഭമേളയുടെ പുണ്യം തേടി സുപ്രിയ മേനോനും

മഹാകുംഭമേളയിൽ പങ്കെടുത്ത് ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം ചെയ്ത് നടി നിത്യ ദാസും മകളും. കുടുംബത്തോടൊപ്പമാണ് നിത്യ പ്രയാ​ഗ് രാജിൽ എത്തിയത്. നടൻ പൃഥ്വിരാജ് സുകുമാരന്റെ ഭാര്യയും നിർമാതാവുമായ ...

സ്ത്രീകളെ പ്രത്യേകം ഒപ്പിയെടുക്കുന്ന ക്യാമറക്കണ്ണുകൾ; വീഡിയോ വിൽക്കാനും വാങ്ങാനും ചിലർ; വെറുതെവിടില്ലെന്ന് യുപി പൊലീസ്

ലക്നൗ: മഹാകുംഭമേളയിൽ പുണ്യസ്നാനം ചെയ്യുന്ന സ്ത്രീകളെ മാത്രം കേന്ദ്രീകരിച്ച് ചിലർ വീഡിയോ ചിത്രീകരിക്കുകയും അവ വിറ്റഴിക്കുകയും ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ കർശന നടപടിയുമായി യുപി പൊലീസ്. ഇത്തരത്തിൽ വീഡിയോ ...

മഹാ കുംഭമേളയിലെത്തി ബിജെപി നേതാക്കൾ; പുണ്യ സ്നാനം ചെയ്ത് നിർമല സീതാരാമനും തേജസ്വി സൂര്യയും

പ്രയാഗ്‌രാജ്: പ്രയാഗ്‌രാജിലെ കുംഭമേളയിലെത്തി കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ, ബിജെപി എംപി തേജസ്വി സൂര്യ, കേന്ദ്രമന്ത്രി രാം മോഹൻ നായിഡു എന്നിവരുൾപ്പെടെയുള്ള ...

ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം ചെയ്ത് പവൻ കല്യാൺ; കുടുംബത്തോടൊപ്പം പ്രയാഗ്‌രാജിൽ

ലക്നൗ: മഹാകുംഭമേളയിൽ പങ്കെടുത്ത് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. ഭാര്യ അന്ന ലെഷ്നേവ, മകൻ അകിര നന്ദൻ എന്നിവർക്കൊപ്പമാണ് അദ്ദേഹം പ്രയാഗ്‌രാജിൽ എത്തിയത്. കുടുംബത്തോടൊപ്പം പവൻ കല്യാൺ ...

“മൃത്യു കുംഭ്” പരാമർശം; കോടാനുകോടി ഭക്തരുടെ വിശ്വാസത്തെ വച്ച് കളിക്കരുതെന്ന് പ്രതിപക്ഷത്തോട് യോഗി

ലക്നൌ: മഹാകുംഭമേളയെ അധിക്ഷേപിച്ച പ്രതിപക്ഷ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുംഭമേളയെ അധിക്ഷേപിക്കുന്നതിലൂടെ സനാതന ധർമ്മത്തേയും ഗംഗാ മാതാവിനെയും ഭാരതത്തെയുമാണ് പ്രതിപക്ഷം അപമാനിച്ചതെന്ന് യോ​ഗി ...

ഭക്തിസാ​ഗരമായി ത്രിവേണീ…; പുണ്യസ്നാനം ചെയ്തത് 55 കോടി ഭക്തർ, കണക്കുകൾ പുറത്തുവിട്ട് യുപി സർക്കാർ

ലക്നൗ: മഹാകുംഭമേള സമാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ഇതുവരെ പ്രയാ​ഗ് രാജിലെത്തിയ ഭക്തരുടെ കണക്കുകൾ പുറത്തുവിട്ട് ഉത്തർപ്രദേശ് സർക്കാർ. 55 കോടി തീർത്ഥാടകർ കുംഭമേളയിൽ പങ്കെടുത്ത് ത്രിവേണീ ...

Page 1 of 9 129