മഹാകുംഭമേള ദേശീയ ഐക്യത്തിന്റെ പ്രതീകം; മഹാവിജയം ആഗോളതലത്തിൽ ഭാരതത്തിന്റെ യശ്ശസ് ഉയർത്തി:പ്രധാനമന്ത്രി
ന്യൂഡൽഹി: മഹാകുംഭമേളയുടെ മികച്ച സംഘാടനം, ആഗോളതലത്തിൽ ഭാരതത്തിന്റെ യശ്ശസ് ഉയർത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഐക്യത്തിന്റെ സന്ദേശമാണ് മഹാകുംഭമേള നൽകുന്നത്. കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഇതു പോലുള്ള ബൃഹത്തായ ...
























