പുരുഷന്മാർക്ക് ശയനപ്രദക്ഷിണം, സ്ത്രീകൾക്ക് അടിപ്രദക്ഷിണം; മഹാ ശിവരാത്രി വ്രതം അനുഷ്ഠിക്കേണ്ടതെങ്ങിനെ
ശ്രീ പരമേശ്വരന്റെ പ്രീതിക്കായുള്ള ഏറ്റവും പ്രധാനപ്പെട്ട വ്രതാനുഷ്ഠാനമാണ് മഹാ ശിവരാത്രി വ്രതം. ദിവസം മുഴുവനായി ഉറക്കമിളച്ചു അനുഷ്ഠിക്കേണ്ട മഹാവ്രതമാണിത്. സകലപാപഹരമായ ശിവരാത്രി വ്രതത്തിലൂടെ കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും ...



