ശിവഭഗവാന്റെ അനുഗ്രഹം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; ഉജ്ജയിൻ മഹാകലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി
ഭോപ്പാൽ : ഉജ്ജയിൻ മഹാകലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ശനിയാഴ്ച രാവിലെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. പ്രത്യേക പൂജകളും അദ്ദേഹം നടത്തി. ക്ഷേത്രത്തിലെ ...