ഞാൻ അത് ചെയ്തു! മഹാലക്ഷ്മിയെ വെട്ടിനുറുക്കിയത് എന്തിന്? പ്രതിയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്
ബെംഗളൂരുവിൽ യുവതിയെ കൊന്ന് 59 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിലെ പ്രതി മുക്തി രഞ്ജൻ റോയിയുടെ ആത്മഹത്യ കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ പുറത്തുവന്നു. വിവാഹക്കാര്യം പറഞ്ഞുള്ള വാഗ്വാദങ്ങളാണ് ...