രാജ്യത്തെ ജനങ്ങൾക്ക് പ്രധാനമന്ത്രിയിൽ പൂർണവിശ്വാസം, അതിന്റെ തെളിവാണ് മഹാരാഷ്‌ട്രയിലെ വിജയം:അഹോരാത്രം പ്രയത്നിച്ച ബിജെപി പ്രവർത്തകർക്ക് നന്ദി: അമിത് ഷാ
ന്യൂഡൽഹി: മഹാരാഷ്‌ട്രയിൽ മഹായുതി സഖ്യത്തിന് ചരിത്രം വിജയം കരസ്ഥമാക്കാൻ അക്ഷീണം പ്രയത്നിച്ച ബിജെപി പ്രവർത്തകർക്ക് നന്ദി അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ...





