രാജ്യസഭാ തിരഞ്ഞെടുപ്പ്; മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപിക്ക് അട്ടിമറി വിജയം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യസഭാ തിരഞ്ഞെടുപ്പ്; മഹാരാഷ്‌ട്രയിലും ഹരിയാനയിലും ബിജെപിക്ക് അട്ടിമറി വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2022, 06:54 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : രാജ്യസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്‌ട്രയിലും ഹരിയാനയിലും ബിജെപിക്ക് അട്ടിമറി വിജയം. മഹാരാഷ്‌ട്രയിൽ മൂന്ന് സീറ്റുകളിൽ ബിജെപി വിജയിച്ചു. കോൺഗ്രസിന് ഒരു സീറ്റ് മാത്രമേ നേടാനായുള്ളൂ. ബിജെപി സ്ഥാനാർത്ഥികളായ പീയുഷ് ഗോയലും അനിൽ ബോണ്ടെയും 48 വോട്ട് വീതം നേടി. ബിജെപിക്ക് വേണ്ടി മത്സരിച്ച ധനഞ്ജയ മഹാധിക് ശിവസേനയുടെ സഞ്ജയ് പവാറിനെയാണ് പരാജയപ്പെടുത്തിത്.

ആറ് രാജ്യസഭാ സീറ്റുകളിലേക്കായി ഏഴ് സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച ഇമ്രാൻ പ്രതാപ്ഗിരിയും, എൻസിപിയുടെ പ്രഫൂൽ പട്ടേലും, ശിവസേനയുടെ സഞ്ജയ് റാവത്തും വിജയം നേടിയിട്ടുണ്ട്. ഭരണകക്ഷിയായ മഹാ വികാസ് അഗാഡിയെ പരാജയപ്പെടുത്തിക്കൊണ്ട് മൂന്ന് സീറ്റുകളിലാണ് ബിജെപി വിജയിച്ചത്.

ഇതിന് പിന്നാലെ ബിജെപി സ്ഥാനാർത്ഥികളെ അഭിനന്ദിച്ചുകൊണ്ട് മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും രംഗത്തെത്തി. തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത് പോരാടാൻ വേണ്ടിയല്ല, മറിച്ച് വിജയിക്കാൻ വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.

ധനഞ്ജയ് മഹാധിക്ക് ശിവസേനയുടെ സഞ്ജയ് റാവത്തിനേക്കാൾ കൂടുതൽ വോട്ട് നേടിയെന്നും ശിവസേനയുടെ തന്നെ സഞ്ജയ് പവാറിനെ തോൽപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. നാളെ ഇവർ പറയും ഒരു വോട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയെന്ന്. എന്നാൽ സഞ്ജയ് പവാറിന് ആ വോട്ട് ലഭിച്ചിരുന്നെങ്കിലും ബിജെപി വിജയിക്കുമായിരുന്നു. നവാബ് മാലിക് മത്സരിച്ചിരുന്നെങ്കിൽ പോലും തങ്ങൾ വിജയിക്കുമായിരുന്നുവെന്ന് ഫഡ്നാവിസ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

ഹരിയാനയിൽ രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി കൃഷൻ ലാൽ പൻവാറും ബിജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി കാർത്തികേയ ശർമ്മയും വിജയിച്ചു. ഇവിടെ കോൺഗ്രസ് എംഎൽഎ കൂറുമാറി വോട്ട് ചെയ്തിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് കോൺഗ്രസിന്റെ അജയ് മാക്കൻ പരാജയപ്പെട്ടത്.

Tags: haryanaMAHARASHRA
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies