MAHARASHRA - Janam TV
Friday, November 7 2025

MAHARASHRA

രാജ്യത്തെ ജനങ്ങൾക്ക് പ്രധാനമന്ത്രിയിൽ പൂർണവിശ്വാസം, അതിന്റെ തെളിവാണ് മഹാരാഷ്‌ട്രയിലെ വിജയം:അഹോരാത്രം പ്രയത്നിച്ച ബിജെപി പ്രവർത്തകർക്ക് നന്ദി: അമിത് ഷാ

ന്യൂഡൽഹി: മഹാരാഷ്‌ട്രയിൽ മഹായുതി സഖ്യത്തിന് ചരിത്രം വിജയം കരസ്ഥമാക്കാൻ അക്ഷീണം പ്രയത്നിച്ച ബിജെപി പ്രവർത്തകർക്ക് നന്ദി അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ...

അഹമ്മദ്നഗർ ഇനി മുതൽ അഹല്യനഗർ ; പേരുമാറ്റത്തിന് കേന്ദ്രാനുമതി

മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയുടെ പേര് അഹില്യനഗര്‍ എന്നു മാറ്റുന്നതിന് കേന്ദ്രാനുമതി. വെള്ളിയാഴ്ച നടന്ന മഹാരാഷ്ട്ര മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം അറിയിച്ചത് . പതിനെട്ടാം നൂറ്റാണ്ടിൽ ...

പാസഞ്ചർ ട്രെയിനും ഗുഡ്‌സും തമ്മിൽ കൂട്ടിയിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയുണ്ടായ അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റുവെന്നാണ് വിവരം. പാസഞ്ചർ ട്രെയിനും ഗുഡ്‌സ് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. സിഗ്നലിലെ പിഴവാണ് ...

രാജ്യസഭാ തിരഞ്ഞെടുപ്പ്; മഹാരാഷ്‌ട്രയിലും ഹരിയാനയിലും ബിജെപിക്ക് അട്ടിമറി വിജയം

ന്യൂഡൽഹി : രാജ്യസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപിക്ക് അട്ടിമറി വിജയം. മഹാരാഷ്ട്രയിൽ മൂന്ന് സീറ്റുകളിൽ ബിജെപി വിജയിച്ചു. കോൺഗ്രസിന് ഒരു സീറ്റ് മാത്രമേ നേടാനായുള്ളൂ. ...

ഒമിക്രോൺ ഭീതിയിൽ മഹാരാഷ്‌ട്ര; രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു, ആകെ രോഗികൾ 23 ആയി

മുംബൈ: മഹാരാഷ്ട്രയിൽ രണ്ട് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിൽ മാത്രം ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി. ദക്ഷിണാഫ്രിക്കയിൽ നിന്നും അമേരിക്കയിൽ നിന്നും എത്തിയവർക്കാണ് രോഗം ...