Maharashtra crisis - Janam TV

Maharashtra crisis

ഷിൻഡെയും ഫഡ്‌നാവിസും പരസ്പരം വലംകൈകളാകും; ഇരുവർക്കും ആശംസകളുമായി സഞ്ജയ് റാവത്ത്; യഥാർത്ഥ ശിവസേന ഉദ്ധവ് താക്കറെയുടേതെന്നും പ്രതികരണം

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് ആശംസകൾ നേർന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. ബിജെപിയുമായി രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസമുണ്ട്. എങ്കിലും ദേവേന്ദ്ര ഫഡ്നാവിസിന് തന്റെ ആശംസകൾ ...

മഹാരാഷ്‌ട്ര പ്രതിസന്ധി; മഹാവികാസ് അഖാഡി പരാജയം സമ്മതിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ്: ബിജെപി

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയും ഉദ്ധവ്-ഏകനാഥ് പോരും അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ഇതിനോടകം 48 എംഎൽഎമാർ ഗുവാഹട്ടിയിലെ ക്യാമ്പിലെത്തി. ഇതിനിടെ മഹാവികാസ് അഖാഡി പരാജയം സമ്മതിക്കുന്ന നിമിഷത്തിനായി ...

ഗുവാഹട്ടിയിൽ ക്യാമ്പ് ചെയ്ത എംഎൽഎമാർ വിവരമില്ലാത്തവർ; ജീവച്ഛവത്തിന് സമമെന്ന് സഞ്ജയ് റാവത്ത്

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ഏകനാഥ് ഷിൻഡെ പക്ഷത്തുള്ള എംഎൽഎമാർക്കെതിരെ വിവാദ പരാമർശവുമായി വീണ്ടുമെത്തിയിരിക്കുകയാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. അസമിലെ ഗുവാഹട്ടിയിൽ ക്യാമ്പ് ചെയ്തിരിക്കുന്ന ...

മഹാരാഷ്‌ട്ര പ്രതിസന്ധി; മുംബൈയിലെ നിരോധനാജ്ഞ ജൂലൈ 10 വരെ നീട്ടി; നേതാക്കളുടെ വീടുകള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും കര്‍ശന സുരക്ഷ

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മുംബൈയില്‍ നിരോധനജ്ഞ പ്രഖ്യാപിച്ച് പോലീസ്. രാഷ്ട്രീയ നേതാക്കള്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. പാര്‍ട്ടി ഓഫീസുകളുടെ മുന്നിലും നേതാക്കളുടെ വസതികളിലും പോലീസ് ...

അസമിലേക്ക് എല്ലാ എംഎൽഎമാരെയും സ്വാഗതം ചെയ്ത് ഹിമന്ത ബിശ്വശർമ; അവധി ആഘോഷിക്കാൻ ഉദ്ധവിനെയും ക്ഷണിക്കുന്നുവെന്ന് അസം മുഖ്യമന്ത്രി

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അസമിലേക്ക് ക്ഷണിച്ച് ഹിമന്ത ബിശ്വ ശർമ. വെക്കേഷൻ ചിലവഴിക്കാനായി മഹാരാഷ്ട്ര മുഖ്യമന്ത്രി അസമിലേക്ക് വരണമെന്ന് ഹിമന്ത ...