ഷിൻഡെയും ഫഡ്‌നാവിസും പരസ്പരം വലംകൈകളാകും; ഇരുവർക്കും ആശംസകളുമായി സഞ്ജയ് റാവത്ത്; യഥാർത്ഥ ശിവസേന ഉദ്ധവ് താക്കറെയുടേതെന്നും പ്രതികരണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഷിൻഡെയും ഫഡ്‌നാവിസും പരസ്പരം വലംകൈകളാകും; ഇരുവർക്കും ആശംസകളുമായി സഞ്ജയ് റാവത്ത്; യഥാർത്ഥ ശിവസേന ഉദ്ധവ് താക്കറെയുടേതെന്നും പ്രതികരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2022, 05:13 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് ആശംസകൾ നേർന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. ബിജെപിയുമായി രാഷ്‌ട്രീയമായ അഭിപ്രായ വ്യത്യാസമുണ്ട്. എങ്കിലും ദേവേന്ദ്ര ഫഡ്നാവിസിന് തന്റെ ആശംസകൾ അറിയിക്കുമെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. മഹാരാഷ്‌ട്രയുടെ മുഖ്യമന്ത്രിയായി ചുമതലയേറ്റ ഏകനാഥ് ഷിൻഡേക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. ശിവസേനയെ ഷിൻഡെ വഞ്ചിച്ചുവെന്ന് ആരോപിച്ച നേതാവാണ് സഞ്ജയ് റാവത്ത്.

”ഫഡ്നാവിസിനെ അഭിനന്ദിക്കുന്നു. അത് നമ്മുടെ സംസ്‌കാരമാണ്. ഇതാണ് നമ്മുടെ മഹാരാഷ്‌ട്ര. എപ്പോഴൊക്കെ പുതിയ സർക്കാർ രൂപീകരിക്കപ്പെടുന്നുവോ അപ്പോഴൊക്കെ ആശംസകൾ നേരുന്നതാണ് രീതി. ഏകനാഥ് ഷിൻഡെയ്‌ക്കും ആശംസകൾ. കാരണം ഇത് മഹാരാഷ്‌ട്രയെക്കുറിച്ചുള്ള കാര്യമാണ്. രാഷ്‌ട്രീയമല്ല. മഹാരാഷ്‌ട്രയുടെ ഭാവിക്കായി നല്ല കാര്യങ്ങൾ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഷിൻഡെയും ഫഡ്നാവിസും പരസ്പരം വലംകൈയായി പ്രവർത്തിക്കും.” സഞ്ജയ് റാവത്ത് പറഞ്ഞു.

അതേസമയം ഇപ്പോഴത്തെ മുഖ്യമന്ത്രി ശിവസൈനികനല്ലെന്നും ഉദ്ധവ് താക്കറെ ഉള്ളിടത്താണ് യഥാർത്ഥ ശിവസേനയുള്ളതെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേർത്തു. ഇതിനിടെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി സഞ്ജയ് റാവത്ത് ഇന്നും ഇഡിക്ക് മുമ്പിൽ ഹാജരായി.

 

Tags: MAHARASHTRAsanjay rautDevendra FadnavisEknath ShindeMaharashtra crisis
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies