ഗുവാഹട്ടിയിൽ ക്യാമ്പ് ചെയ്ത എംഎൽഎമാർ വിവരമില്ലാത്തവർ; ജീവച്ഛവത്തിന് സമമെന്ന് സഞ്ജയ് റാവത്ത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുവാഹട്ടിയിൽ ക്യാമ്പ് ചെയ്ത എംഎൽഎമാർ വിവരമില്ലാത്തവർ; ജീവച്ഛവത്തിന് സമമെന്ന് സഞ്ജയ് റാവത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2022, 12:13 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ഏകനാഥ് ഷിൻഡെ പക്ഷത്തുള്ള എംഎൽഎമാർക്കെതിരെ വിവാദ പരാമർശവുമായി വീണ്ടുമെത്തിയിരിക്കുകയാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. അസമിലെ ഗുവാഹട്ടിയിൽ ക്യാമ്പ് ചെയ്തിരിക്കുന്ന വിമത എംഎൽഎമാർ വിവരവും വിദ്യാഭ്യാസവുമില്ലാത്തവരാണെന്നാണ് സഞ്ജയ് റാവത്തിന്റെ പരിഹാസം.

വിവരവും വിദ്യാഭ്യാസവുമില്ലാതെ ജീവച്ഛവം പോലെ നടക്കുന്നവരാണ് അസമിലെ ക്യാമ്പിലുള്ളതെന്ന് സഞ്ജയ് റാവത്ത് പ്രതികരിച്ചു. ഗുവാഹട്ടിയിൽ നിന്നും 40 മൃതദേഹങ്ങളെത്തുമെന്ന വിവാദ പരാമർശം നടത്തുകയും തൊട്ടുപിന്നാലെ അതിന് ന്യായീകരണം നൽകുകയും ചെയ്തതിന് ശേഷമാണ് സഞ്ജയ് റാവത്ത് ഇപ്പോൾ പുതിയ പ്രസ്താവനയുമായി എത്തിയിരിക്കുന്നത്.

ഗുവാഹട്ടിയിൽ നിന്നും 40 മൃതദേഹങ്ങൾ ഉടൻ എത്തും. അവയെ നേരെ പോസ്റ്റ്‌മോർട്ടത്തിന് അയക്കണം. ഇതായിരുന്നു റാവത്തിന്റെ വാക്കുകൾ. എന്നാൽ താൻ ആരുടെയും വികാരം വ്രണപ്പെടുത്താൻ പറഞ്ഞതല്ലെന്നും മഹാരാഷ്‌ട്രയിലെ പൊതുവായ സംസാരരീതി മാത്രമാണിതെന്നും വിവാദ പരാമർശത്തെ സഞ്ജയ് റാവത്ത് ന്യായീകരിച്ചു.

”അവരുടെ ശരീരം ജീവനോടെയുണ്ട്. എന്നാൽ അവരുടെ ആത്മാവ് മരിച്ചു കഴിഞ്ഞു. ഇത് മഹാരാഷ്‌ട്രയിൽ സംസാരിക്കുന്ന ഒരു രീതിയാണ്. ഇതിലെന്താണ് തെറ്റ്? ”സഞ്ജയ് റാവത്ത് ചോദിച്ചു. എന്നാൽ ഇത് മഹാരാഷ്‌ട്രയുടെ സംസ്‌കാരമല്ലെന്നും വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ഏകനാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെ മറുപടി നൽകി. അധികാരം നഷ്ടമാകുമെന്ന ഭയമാണ് ഇത്തരം വാക്കുകൾക്ക് പിന്നിലെന്നും ശ്രീകാന്ത് ഷിൻഡെ പ്രതികരിച്ചു.

അതേസമയം കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സഞ്ജയ് റാവത്തിനോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ഇഡി. ഇന്ന് മുംബൈയിലെ ഇഡിയുടെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം.

Tags: MAHARASHTRAAssamsanjay rautShiv SenaMaharashtra crisis
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies