മഹാരാഷ്ട്ര പ്രതിസന്ധി; മഹാവികാസ് അഖാഡി പരാജയം സമ്മതിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ്: ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാരാഷ്‌ട്ര പ്രതിസന്ധി; മഹാവികാസ് അഖാഡി പരാജയം സമ്മതിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ്: ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2022, 03:20 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ പ്രതിസന്ധിയും ഉദ്ധവ്-ഏകനാഥ് പോരും അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ഇതിനോടകം 48 എംഎൽഎമാർ ഗുവാഹട്ടിയിലെ ക്യാമ്പിലെത്തി. ഇതിനിടെ മഹാവികാസ് അഖാഡി പരാജയം സമ്മതിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണെന്ന് ബിജെപി നേതാവ് സുധീർ മുംഗന്തിവാർ പ്രതികരിച്ചു.

ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കേണ്ടതിന്റെ ആവശ്യകത ഇപ്പോഴില്ല. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയുകയില്ലെന്ന് മഹാവികാസ് അഖാഡി സർക്കാർ പ്രഖ്യാപിക്കുന്ന ഒടുവിലത്തെ നിമിഷത്തിനായി കാത്തിരിക്കുകയാണ്. എല്ലാം കാണുക, കാത്തിരിക്കുക എന്നതാണ് ബിജെപി ഇപ്പോൾ ചെയ്യുന്നതെന്നും സുധീർ മുംഗന്തിവാർ പറഞ്ഞു.

അതേസമയം മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ സാഹചര്യം അസ്ഥിരതയിലാണെന്നും സർക്കാർ ന്യൂനപക്ഷമായി മാറിയെന്നും ബിജെപി നേതാവ് പ്രവീൺ ദാരേക്കർ പ്രതികരിച്ചു. ദിവസവും 200-300 പ്രമേയങ്ങളാണ് ഉദ്ധവ് സർക്കാർ പാസാക്കുന്നത്. ഇതെല്ലാം പൊതുജനത്തിന്റെ പണമുപയോഗിച്ചാണ്. ഇക്കാര്യത്തെ സംബന്ധിച്ച് ഗവർണറോട് സംസാരിച്ചതായും അന്വേഷണം നടത്താൻ സർക്കാരിന് നിർദേശം ലഭിച്ചതായുമാണ് ഗവർണർ അറിയിച്ചതെന്ന് പ്രവീൺ ദാരേക്കർ കൂട്ടിച്ചേർത്തു.

അതേസമയം മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്താൻ ഡൽഹിയിലെത്തി. ഇതിനിടെ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മന്ത്രിസഭാ യോഗം വിളിച്ചിരിക്കുകയാണ് ഉദ്ധവ് സർക്കാർ.

 

Tags: BJPMVAMaharashtra crisis
ShareTweetSendShare

More News from this section

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies