Maharashtra Election - Janam TV
Wednesday, July 16 2025

Maharashtra Election

മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ്; അനാവശ്യമായി ഇവിഎമ്മുകളെ പഴിചാരിയാൽ കർശന നിയമ നടപടിയെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ

മുംബൈ: മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവിഎമ്മുകളിൽ ക്രമക്കേട് നടന്നുവെന്ന അനാവശ്യ ആരോപണം ഉന്നയിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ എസ് ചൊക്കലിംഗം. വോട്ടിംഗ് ...

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ‘നായ’ പരാമർശം; കോൺഗ്രസ് നേതാവിനെതിരെ പരാതി നൽകി ബിജെപി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ കോൺഗ്രസ് നേതാവ് ഭായ് ജഗ്‌താപിനെതിരെ പരാതി നൽകി ബിജെപി നേതാവ് കിരിത് സോമയ്യ. തെരഞ്ഞെടുപ്പ് കമ്മീഷനെ നായയയോട് ഉപമിച്ച പരാമർശത്തിനെതിരെയാണ് ...

60 വർഷത്തിനിടെ ആദ്യം; പ്രതിപക്ഷ നേതാവില്ലാതെ മഹാരാഷ്‌ട്ര നിയമസഭ; 29 എത്തിപ്പിടിക്കാൻ കഴിയാതെ പ്രതിപക്ഷ പാർട്ടികൾ

മുംബൈ: 60 വർഷത്തിനിടെ പ്രതിപക്ഷ നേതാവില്ലാതെ മഹാരാഷ്ട്ര നിയമസഭ. 288 സീറ്റിൽ  29 സീറ്റ് നേടുന്ന പാർട്ടിക്കാണ് പ്രതിപക്ഷ നേതാവിനായി ആവശ്യം ഉന്നയിക്കാൻ സാധിക്കൂ. എന്നാൽ, മഹാവികാസ് ...

മഹാവികാസ് അഘാഡിയിൽ പൊട്ടിത്തെറി; ഉദ്ധവും പവാറും സഹായിച്ചില്ല; അനൈക്യമാണ് പരാജയത്തിന് കാരണമെന്ന് ജി. പരമേശ്വര

മുംബൈ: കനത്ത പരാജയത്തിന് പിന്നാലെ മഹാവികാസ് അഘാഡിയിൽ വൻ പൊട്ടിത്തെറി. സഖ്യകക്ഷികൾ തമ്മിലുള്ള അനൈക്യമാണ് പരാജയത്തിലേക്ക് നയിച്ചതെന്ന് മ​ഹാരാഷ്ട്രയിലെ കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ജി പരമേശ്വര ...

ഇല്ലാ ഇല്ലാ വിശ്വസിക്കില്ല!! ഫലം സത്യമല്ല, അം​ഗീകരിക്കില്ല; മഹാരാഷ്‌ട്രയിലെ ജനവിധി താങ്ങാനാകാതെ ചെന്നിത്തല

മുംബൈ: മഹാവികാസ് അഘാഡിയുടെ പതനം അവിശ്വസനീയമെന്ന് ചെന്നിത്തല. മഹാരാഷ്ട്രയിലെ ജനവിധിയിൽ പൊരുത്തകേടുകൾ ഉണ്ടെന്നും ഫലം അം​ഗീകരിക്കാൻ സാധിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. "മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ അവിശ്വസനീയമാണ്. ...

ഗണപതിയുടെ മുഖം മറച്ച് കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പ്രചാരണ പോസ്റ്റർ; ആരിഫ് നസീം ഖാനെതിരെ ഹൈന്ദവസമൂഹത്തിന്റെ പ്രതിഷേധം

മുംബൈ: മഹാരാഷ്ട്രയിൽ ഹിന്ദുവികാരം വീണ്ടും വ്രണപ്പെടുത്തി മഹാവികാസ് അഘാഡി സഖ്യവും കോൺഗ്രസും. ചാന്ദിവാലിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ ആരിഫ് നസീം ഖാന്റെ പ്രചാരണ പോസ്റ്ററാണ് വിവാദത്തിലായത്. ചുവരിൽ ഒരു ...

ഉറച്ച വിജയസാധ്യതയുള്ള സീറ്റുകൾ പോലും നഷ്ടമായി; സീറ്റ് വിഭജനത്തിൽ മഹാരാഷ്‌ട്രയിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡി സഖ്യകക്ഷികൾ തമ്മിലുള്ള സീറ്റ് വിഭജന ചർച്ചയിൽ അന്തിമ തീരുമാനമാകാത്തതിൽ അതൃപ്തി അറിയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാനത്തെ ...

മഹാരാഷ്‌ട്രയിൽ ലോക്സഭാ തിരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളിലായി; ഏപ്രിൽ 19 മുതൽ മെയ് 20 വരെ വോട്ടെടുപ്പ്

മുംബൈ: മഹാരാഷ്ട്രയിൽ ലോക്സഭാ തിരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളിലായി. ഏപ്രിൽ 19ന് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കും. തുടർന്ന് ഏപ്രിൽ 26, മെയ് 7,13,20 എന്നീ തീയതികളിൽ വൊട്ടെടുപ്പ് നടക്കും. ...