ഇല്ലാ ഇല്ലാ വിശ്വസിക്കില്ല!! ഫലം സത്യമല്ല, അം​ഗീകരിക്കില്ല; മഹാരാഷ്ട്രയിലെ ജനവിധി താങ്ങാനാകാതെ ചെന്നിത്തല
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇല്ലാ ഇല്ലാ വിശ്വസിക്കില്ല!! ഫലം സത്യമല്ല, അം​ഗീകരിക്കില്ല; മഹാരാഷ്‌ട്രയിലെ ജനവിധി താങ്ങാനാകാതെ ചെന്നിത്തല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2024, 08:46 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മഹാവികാസ് അഘാഡിയുടെ പതനം അവിശ്വസനീയമെന്ന് ചെന്നിത്തല. മഹാരാഷ്‌ട്രയിലെ ജനവിധിയിൽ പൊരുത്തകേടുകൾ ഉണ്ടെന്നും ഫലം അം​ഗീകരിക്കാൻ സാധിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

“മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ അവിശ്വസനീയമാണ്. പൊതുജനവികാരവുമായി പൊരുത്തപ്പെടാത്ത ഫലമായതിനാൽ ജനവിധി സ്വീകരിക്കാൻ കഴിയില്ല. മഹായുതിയും മഹാവികാസ് അഘാഡിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചിരുന്നത്. അങ്ങനെയുള്ള സാഹചര്യത്തിൽ ഈ ഫലം എങ്ങനെ വിശ്വസിക്കാനാകും? തൊഴിലില്ലായ്മ, പണപ്പെരുപ്പം, അഴിമതി തുടങ്ങി നിരവധി പ്രശ്നങ്ങളുണ്ടായിരുന്നു. ഈ പ്രശ്‌നങ്ങളെല്ലാം ലാഡ്ലി ബെഹ്ന യോജനയിൽ അവസാനിച്ചുവെന്നാണോ പറയുന്നത്? ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്‌ട്രയിലെ പൊതുജനങ്ങൾ മഹാവികാസ് അഘാഡിക്ക് അനുകൂലമായാണ് വോട്ട് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നോക്കിയാൽ മഹാവികാസ് അഘാഡിയുടെ വമ്പൻ നേതാക്കൾ വരെ പരാജയപ്പെട്ടുവെന്ന് കാണാം. ഇത്തരത്തിലുള്ള തെരഞ്ഞെടുപ്പ് ഫലം മഹാരാഷ്‌ട്രയിലെ പൊതുജനങ്ങൾ അംഗീകരിക്കില്ല” – രമേശ് ചെന്നിത്തല പറഞ്ഞു.

മഹാരാഷ്‌ട്രയുടെ കോൺഗ്രസ് ഇൻ-ചാർജ് ആയിരുന്നു രമേശ് ചെന്നിത്തല. ചുമതലയുടെ ഭാ​ഗമായി കഴിഞ്ഞ ഏതാനും നാളുകൾ‌ അദ്ദേഹം മഹാരാഷ്‌ട്രയിൽ ക്യാമ്പ് ചെയ്ത് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകുകയായിരുന്നു. അപ്രതീക്ഷിത തിരിച്ചടി അം​ഗീകരിക്കാൻ കഴിയാതെ വന്നതോടെ ഫലം വിശ്വസനീയമല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ചെന്നിത്തല.

മഹാരാഷ്‌ട്രയിൽ 288 അം​ഗ നിയമസഭാ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നേതൃത്വം നൽകിയ മഹാവികാസ് അഘാഡി പരിതാപകരമായ പ്രകടനമായിരുന്നു കാഴ്ചവച്ചത്. 230 സീറ്റുകളിലും ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യം മുന്നേറി. ഈ സാഹചര്യത്തിലാണ് കോൺ​ഗ്രസ് നേതാവിന്റെ പ്രതികരണം.

Tags: MAHARASHTRACongressramesh chennithalaFEATURED2MahayutiMaharashtra ElectionMaha Vikas Aghadi
Share
Tweet
SendShare

More News from this section

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

Latest News

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies