maharshtra - Janam TV
Saturday, November 8 2025

maharshtra

മഹാരാഷ്‌ട്രയിലും ബിജെപി തേരോട്ടം; ഗഡ്കരിയും പിയൂഷ് ഗോയലും മുന്നേറുന്നു

മഹാരാഷ്ട്രയിലും ബിജെപി തേരോട്ടം. 48 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് മുന്നേറുന്നത്. ഉത്തർ പ്രദേശിന് ശേഷം രാജ്യത്ത് ഏറ്റവുമധികം ലോക്സഭ സീറ്റുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. മിക്ക പ്രമുഖരും കേന്ദ്ര മന്ത്രിമാരും ...

ഫഡ്‌നാവിസിന് ആഭ്യന്തരവും ധനകാര്യവും; പൊതുഭരണവും നഗരവികസനവും വിവരസാങ്കേതികവും ഷിൻഡേയ്‌ക്ക്; മഹാരാഷ്‌ട്ര മന്ത്രിസഭയിൽ വകുപ്പുവിഭജനം പൂർത്തിയായി

മുംബൈ: മഹാരാഷ്ട്രയിലെ ശിവസേന-ബിജെപി  മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളും പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡേയും ഉപമുഖ്യമന്ത്രി ദേവേന്ദ്രഫഡ്‌നാവിസും സംയുക്തമായിട്ടാണ് വകുപ്പുകൾ പ്രഖ്യാപിച്ചത്. ഗവർണർ ഭഗത് സിംഗ് കോഷിയാരി മന്ത്രിസഭാ ...

മഹാരാഷ്‌ട്രയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്; നീക്കങ്ങൾ ശക്തമാക്കി ബിജെപി-ശിവസേന സഖ്യം- Maharashtra govt to face Floor test

മുംബൈ : മഹാരാഷ്ട്രയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്. ഏറെ നാളത്തെ രാഷ്ട്രീയ നാടകങ്ങൾക്ക് ശേഷം ഷിൻഡെ സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെയാണ് ഭരണപക്ഷം വിശ്വാസ വോട്ടെടുപ്പ് നേരിടുന്നത്. വോട്ടെടുപ്പിനെ ...

ചട്ടലംഘനം; മഹാരാഷ്‌ട്രയിലെ 3 ഭരണകക്ഷി എം എൽ എമാരുടെ വോട്ടുകൾ അസാധുവാക്കണമെന്ന് ബിജെപി

മുംബൈ:രാജ്യസഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ മൂന്ന് ഭരണകക്ഷി എം എൽ എമാരുടെ വോട്ടുകൾ അസാധുവാക്കണമെന്ന് ബിജെപി. കോൺഗ്രസിന്റെ യശോമതി താക്കൂർ, എൻസിപിയുടെ ജിതേന്ദ്ര ആവ്ഹാദ്, ശിവസേനയുടെ സുഹാസ് കാണ്ഡേ ...

ആശുപത്രികളിൽ കിടക്കകൾ ഇല്ല; കൊറോണ രോഗികളെ കസേരയിൽ ഇരുത്തി ഓക്‌സിജൻ നൽകി നഴ്‌സുമാർ, മഹാരാഷ്‌ട്രയിൽ രോഗവ്യാപനം രൂക്ഷം

മുംബൈ: മഹാരാഷ്ട്രയിൽ കൊറോണ ബാധിതരുടെ പ്രതിദിന എണ്ണം വർദ്ധിക്കുന്നതിനിടെ ഉസ്മനാബാദിലെ ആശുപത്രിയിൽ നിന്നുള്ള ദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ആശുപത്രിയിലെ കൊറോണ രോഗികൾക്ക് ഓക്‌സിജൻ നൽകുന്നത് കസേരയിലിരുത്തിയാണ്. ജില്ലയിലെ ...

മഹാരാഷ്‌ട്രയില്‍ ഇടിമിന്നലേറ്റ് 2 മരണം; ആറു പേര്‍ക്ക് പൊള്ളലേറ്റു

മുംബൈ: മഹാരാഷ്ട്രയില്‍ ശക്തമായ ഇടിമിന്നലേറ്റ് രണ്ടു മരണം. പാല്‍ഖര്‍ ജില്ലയിലെ താവാ വാഡാ പ്രദേശങ്ങളിലാണ് അത്യാഹിതമുണ്ടായത്. ഇടിമിന്നലില്‍ രണ്ടു പേര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടു. പരിക്കേറ്റ 6 ...

മഹാരാഷ്‌ട്രയില്‍ ഹിന്ദു സന്യാസിമാര്‍ക്കുനേരെ നടന്ന ആള്‍ക്കൂട്ട കൊലപാതകത്തെ ന്യായീകരിച്ച് റേഡിയോ ജോക്കി; റേഡിയോ മിര്‍ച്ചി ജോക്കിക്കെതിരെ ജനരോഷം

മുംബൈ: മഹാരാഷ്ട്രയില്‍ ഹിന്ദു സന്യാസിമാര്‍ക്കുനേരെ നടന്ന ആള്‍ക്കൂട്ട കൊലപാതകത്തെ റേഡിയോ മാദ്ധ്യമത്തിലൂടെ വര്‍ഗ്ഗീയമാക്കി പ്രചരിപ്പിച്ചയാള്‍ക്കെതിരെ ശക്തമായ ജനരോഷം. റേഡിയോജോക്കിയും റേഡിയോ മിര്‍ച്ചി അവതാരകനുമായ ഫഹദിനെതിരെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ശ്രോതാക്കള്‍ ...