ഗാന്ധിജിയുടെ ബാല്യം മുതൽ മരണം വരെ; സ്വാതന്ത്ര്യ സമരത്തിന്റെ ആരും കാണാത്ത ഏടുകൾ, 750 ലധികം ഗാന്ധി ചിത്രങ്ങളുമായി ലത്തീഫ്
കോഴിക്കോട്: ചരിത്രത്തിലേക്കുള്ള തിരിഞ്ഞുനോട്ടമൊരുക്കി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രങ്ങളുടെ അപൂർവ ശേഖരം. കോഴിക്കോട് നടക്കാവ് സ്വദേശി ലത്തീഫിന്റെ വീട്ടിലാണ് ഗാന്ധിജിയുടെ 750 ലധികം വ്യത്യസ്തങ്ങളായ ചിത്രങ്ങളുള്ളത്. സ്വാതന്ത്ര്യ സമര ...






