നരേന്ദ്ര മോദി നടപ്പിലാക്കുന്നത് മഹാത്മാ ഗാന്ധിയുടെ ആഗ്രഹങ്ങൾ; രാഷ്ട്രീയത്തിനേക്കാൾ രാജ്യതാല്പര്യമാണ് പ്രധാനം; ആരും സ്വാർത്ഥരാകരുതെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നരേന്ദ്ര മോദി നടപ്പിലാക്കുന്നത് മഹാത്മാ ഗാന്ധിയുടെ ആഗ്രഹങ്ങൾ; രാഷ്‌ട്രീയത്തിനേക്കാൾ രാജ്യതാല്പര്യമാണ് പ്രധാനം; ആരും സ്വാർത്ഥരാകരുതെന്ന് ഉപരാഷ്‌ട്രപതി ജഗദീപ് ധൻഖർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2022, 05:42 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സബ്കാ വിശ്വാസ്, സബ്കാ വികാസ്, സബ്കാ പ്രയാസ് എന്ന ചിന്താധാര യഥാർത്ഥത്തിൽ മഹാത്മാ ഗാന്ധി പറയാൻ ആഗ്രഹിച്ച കാര്യമാണെന്ന് ഉപരാഷ്‌ട്രപതി ജഗദീപ് ധൻഖർ. പ്രധാനമന്ത്രിയുടെ ചിന്താഗതി എല്ലാതരം രാഷ്‌ട്രീയത്തിനും അധീതമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാർത്ഥമായ ഉദ്ദേശത്തോടു കൂടി തങ്ങൾ ചെയ്യുന്നത് മാത്രമാണ് ശരിയെന്ന ചിന്താഗതി തെറ്റാണെന്ന് മഹാത്മാഗാന്ധിയുടെ സന്ദേശത്തെ ഉദ്ധരിച്ച് അദ്ദേഹം സൂചിപ്പിച്ചു. ഹരിജൻ സേവക് സംഘിന്റെ 90-മത് സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ നിയമ സംവിധാനത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. വ്യക്തിയുടെ അധികാരമോ ചരിത്രമോ ചൂണ്ടിക്കാട്ടാതെഎല്ലാവരും രാജ്യത്തെ നിയമത്തെ അനുസരിക്കാൻ ഉത്തരവാദിത്തപെട്ടവരാണെന്നും അദ്ദേഹം സൂചിപ്പിച്ചു. കൊറോണ പ്രതിസന്ധി നിലനിൽക്കുന്ന സമയത്ത് 90 കോടി ജനങ്ങൾക്ക് ആഹാരങ്ങൾ എത്തിച്ചു നൽകി. രാജ്യത്തിന്റെ ശേഷി വെച്ച് നോക്കിയാൽ ഇത് ചിന്തിക്കാൻ കൂടി പ്രയാസമാണ്. സർക്കാരിന്റെ മഹത്തായ പ്രവർത്തനം മൂലം മഹാത്മാഗാന്ധിയുടെ ആത്മാവ് തൃപ്തി പെട്ടിട്ടുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മഹാത്മാഗാന്ധിയുടെ ആഗ്രഹമായിരുന്നു രാജ്യത്തെ ജനങ്ങൾക്ക് പാചക വാതകം എത്തിച്ച് നൽകുക എന്നത്. 18 കോടി ജനങ്ങൾക്ക് സൗജന്യ പാചക വാതക കണക്ഷനുകളാണ് സർക്കാർ നൽകിയത്. ബാങ്കുമായി യാതൊരു ബന്ധവുമില്ലാതിരുന്ന രാജ്യത്തെ ജനങ്ങളുടെ വീട്ടു പടിക്കൽ ഇന്ന് ബാങ്കിംഗ് സേവനങ്ങൾ എത്തി നിൽക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Narendra Modivice president of indiaMAHATHMA GANDHI
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies