Mahayuthi - Janam TV

Mahayuthi

മഹാരാഷ്‌ട്രയിലെ കനത്ത പരാജയം; പിസിസി അദ്ധ്യക്ഷ സ്ഥാനം രാജിവച്ച് നാനാ പടോലെ

മുംബൈ: മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ പിസിസി അദ്ധ്യക്ഷ സ്ഥാനം രാജിവച്ച് നാനാ പടോലെ. നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡി വൻ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ...

‘ഒന്നിച്ച് നിന്നാൽ സുരക്ഷിതരാണ്, മോദി ഉണ്ടെങ്കിൽ അത് സാധ്യമാണ്’; മഹാവിജയത്തിന് പിന്നാലെ ആദ്യ പ്രതികരണവുമായി ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ: മഹാരാഷ്ട്രയിൽ മഹാവിജയം നേടിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ''നമ്മൾ ഒരുമിച്ച് നിന്നാൽ നമ്മൾ സുരക്ഷിതരാണ്, മോദി ഉണ്ടെങ്കിൽ അത് സാധ്യമാണ്'' എന്നാണ് ...

മഹാരാഷ്‌ട്രയിൽ കോൺഗ്രസിനും സഖ്യകക്ഷികൾക്കും തിരിച്ചടി; എവിടെയോ തകരാർ സംഭവിച്ചു, ഇത് ജനഹിതമല്ലെന്ന് സഞ്ജയ് റാവത്ത്

മുംബൈ: മഹാരാഷ്ട്രയിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ വോട്ടിങ് മെഷീനെ കുറ്റം പറയുന്ന പതിവ് രീതിയുമായി പ്രതിപക്ഷം രംഗത്ത്. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും, തങ്ങൾക്ക് ലഭിക്കേണ്ടുന്ന ചില സീറ്റുകളിൽ ...

മഹാരാഷ്‌ട്രയിൽ കരുത്ത് കാട്ടി മഹായുതി; കേവല ഭൂരിപക്ഷം കടന്നു; 204 സീറ്റുകളിൽ ലീഡ്; തകർന്നടിഞ്ഞ് മഹാവികാസ് അഘാഡി

മുംബൈ: മഹാരാഷ്ട്രയിൽ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ തന്നെ ലീഡ് നില കുത്തനെ ഉയർത്തി മഹായുതി സഖ്യം. 204 സീറ്റുകളിലാണ് സംസ്ഥാനത്ത് മഹായുതി ലീഡ് ചെയ്യുന്നത്. 70 സീറ്റുകളിൽ ...

മഹാരാഷ്‌ട്രയിൽ വ്യക്തമായ മുന്നേറ്റം നടത്തി മഹായുതി, ജാർഖണ്ഡിൽ എൻഡിഎ; രണ്ടിടങ്ങളിലും കിതച്ച് ഇൻഡി മുന്നണി

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ വ്യക്തമായ മുന്നേറ്റവുമായി മഹായുതി സഖ്യം. മഹായുതി 69 സീറ്റുകളിലും പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡി 17 സീറ്റുകളിലുമാണ് ലീഡ് ...

വനിതകൾക്കും പെൺകുട്ടികൾക്കും താങ്ങായി വീണ്ടും മഹാരാഷ്‌ട്ര സർക്കാർ; വാർഷിക വരുമാനം 2.5 ലക്ഷത്തിൽ താഴെയെങ്കിൽ മൂന്ന് പാചക വാതക സിലിണ്ടറുകൾ സൗജന്യം

മുംബൈ: സംസ്ഥാനത്ത് 2.5 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുളള വനിതകൾക്കും പെൺകുട്ടികൾക്കും മൂന്ന് പാചക വാതക സിലിണ്ടറുകൾ സൗജ ന്യമായി നൽകുമെന്ന് മഹാരാഷ്ട്ര സർക്കാർ. ഉപമുഖ്യമന്ത്രി ...