Mahayuthi Alliance - Janam TV

Mahayuthi Alliance

ഇത് ഭാരതത്തിന് നൽകുന്ന സന്ദേശം; മഹായുതി സഖ്യത്തിന്റെ വിജയം ‘വികസിത ഭാരതത്തിലേക്കുള്ള’ ചുവടുവയ്‌പ്പെന്ന്‌ നിർമല സീതാരാമൻ

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന്റെ വിജയം 'വികസിത ഭാരതത്തിലേക്കുള്ള' മറ്റൊരു ചുവടുവയ്‌പ്പെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മഹാരാഷ്ട്രയുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ...

നുണയും വഞ്ചനയും പരാജയപ്പെട്ടു; വികസിത ഭാരതമെന്ന ദൃഢനിശ്ചയം മഹാരാഷ്‌ട്ര ശക്തമാക്കി; ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹായുതിക്ക് എക്കാലത്തെയും ചരിത്ര വിജയം സമ്മാനിച്ച ജനങ്ങളെയും പാർട്ടി പ്രവർത്തകരെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾക്ക് വിശ്വാസം ബിജെപിയിൽ മാത്രമാണെന്നും ബിജെപിയുടെ ...

ജനപിന്തുണയുള്ളത് മഹായുതി സർക്കാരിന്; മഹാ വികാസ് അഘാഡിയെ ജനങ്ങൾ മാറ്റി നിർത്തും: പ്രധാനമന്ത്രി

മുംബൈ: മഹാരാഷ്ട്ട്രയിലെ ജനങ്ങൾ മഹായുതി സർക്കാരിനൊപ്പമാണെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത അഞ്ച് വർഷത്തേക്ക് മഹായുതി സർക്കാർ അധികാരത്തിലേറണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിൽ പൊതുറാലിയെ ...

മഹാ വികാസ് അഘാഡി ഔറംഗസേബിന്റെ ആരാധകർ; വിനാശം വിതയ്‌ക്കുന്നവരോ, വികസനം നടപ്പിലാക്കുന്നവരോ രാജ്യത്തിനാവശ്യം? അമിത് ഷാ

മുംബൈ: മഹാ വികാസ് അഘാഡിയെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മഹാ വികാസ് അഘാഡി ഔറംഗസേബിന്റെ ആരാധകരാണെന്ന് അമിത് ഷാ തുറന്നടിച്ചു. അധികാരമോഹം മാത്രമാണ് മഹാ ...

കോൺഗ്രസ് ശക്തരായാൽ രാജ്യം ദുർബലമാകും; ഭരണം നേടിയ സംസ്ഥാനങ്ങളിലെ പണം ‘പാർട്ടി എടിഎമ്മുകൾ’ കൊള്ളയടിച്ചു: പ്രധാനമന്ത്രി

മുംബൈ: കോൺഗ്രസ് ശക്തരായി മാറിയാൽ രാജ്യം ദുർബലമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് പാർട്ടിയോ അതിന്റെ സഖ്യകക്ഷികളോ അംബേദ്കറിന്റെ ഭരണഘടനയെയോ കോടതിയെയോ രാജ്യത്തിന്റെ വികാരത്തെയോ വിലമതിക്കുന്നില്ലെന്നും മോദി ...