കോൺഗ്രസ് ശക്തരായാൽ രാജ്യം ദുർബലമാകും; ഭരണം നേടിയ സംസ്ഥാനങ്ങളിലെ പണം 'പാർട്ടി എടിഎമ്മുകൾ' കൊള്ളയടിച്ചു: പ്രധാനമന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസ് ശക്തരായാൽ രാജ്യം ദുർബലമാകും; ഭരണം നേടിയ സംസ്ഥാനങ്ങളിലെ പണം ‘പാർട്ടി എടിഎമ്മുകൾ’ കൊള്ളയടിച്ചു: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2024, 02:49 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: കോൺഗ്രസ് ശക്തരായി മാറിയാൽ രാജ്യം ദുർബലമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് പാർട്ടിയോ അതിന്റെ സഖ്യകക്ഷികളോ അംബേദ്കറിന്റെ ഭരണഘടനയെയോ കോടതിയെയോ രാജ്യത്തിന്റെ വികാരത്തെയോ വിലമതിക്കുന്നില്ലെന്നും മോദി പറഞ്ഞു. കോൺഗ്രസ് എവിടെ സർക്കാർ രൂപീകരിക്കുന്നുവോ ആ സംസ്ഥാനം പാർട്ടിയിലെ രാജകുടുംബത്തിന്റെ എടിഎമ്മായി മാറുമെന്നും അദ്ദേഹം പരിഹസിച്ചു. മഹാരാഷ്‌ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി അകോലയിലെ പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

“രാജ്യം ദുർബലമാകുന്തോറും അവർ കൂടുതൽ ശക്തരായി മാറുമെന്ന് കോൺഗ്രസിന് നന്നായറിയാം. അവർ വിവിധ ജാതി സമൂഹങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുന്നു. ഒന്നിച്ചു നിൽക്കാൻ അനുവദിക്കില്ല. ഈ സാഹചര്യം കോൺഗ്രസ് മുതലെടുക്കുകയും ചെയ്യും. അവർ പട്ടിക ജാതിക്കാരുടെ അവകാശങ്ങൾ ഇല്ലാതാക്കും. ഇതാണ് കോൺഗ്രസിന്റെ സ്വഭാവം” മോദി പറഞ്ഞു.

ബിജെപി സർക്കാരിന്റെ കഴിഞ്ഞ രണ്ട് ടേമുകളിലും ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി മോദി, സർക്കാർ ഇപ്പോൾ 3 കോടി വീടുകൾകൂടി പാവപ്പെട്ടവർക്കായി നിർമ്മിക്കാൻ ഒരുങ്ങുകയാണെന്നും ചൂണ്ടിക്കാട്ടി. 2014 മുതൽ 2024 വരെയുള്ള പത്തുവർഷക്കാലം മഹാരാഷ്‌ട്ര ബിജെപിയെ അചഞ്ചലമായ വിശ്വാസത്തോടെ പിന്തുണച്ചിട്ടുണ്ട്. മഹാരാഷ്‌ട്രയിലെ ജനങ്ങളുടെ രാജ്യസ്നേഹം, രാഷ്‌ട്രീയ ഉൾക്കാഴ്ച, കാഴ്ചപ്പാട് എന്നിവയാണ് ബിജെപിയിലുള്ള വിശ്വാസം ശക്തിപ്പെടുത്തിയതെന്ന് മോദി പറഞ്ഞു.

അകോല, അമരാവതി, വാഷിം, യവത്മാൽ, ബുൽധാന എന്നീ അഞ്ച് ജില്ലകളിലെ മഹായുതി, ബിജെപി സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായാണ് പ്രധാനമന്ത്രി അകോലയിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനെത്തിയത്. നവംബർ 20 നാണ് മഹാരാഷ്‌ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പ്. 288 മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ നവംബർ 23 ന് നടക്കും.

Tags: CongressBJPpm modiMaharashtra Assembly ElectionAkola rallyMahayuthi Alliance
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies