Mahendra Singh Dhoni - Janam TV

Mahendra Singh Dhoni

ക്രിക്കറ്റ് അക്കാദമി വിവാദം; മഹേന്ദ്ര സിംഗ് ധോണിക്ക് നോട്ടീസ് അയച്ച് ജാർഖണ്ഡ് ഹൈക്കോടതി

റാഞ്ചി: തന്റെ പേര് ദുരുപയോഗം ചെയ്ത് മുൻ ബിസിനസ് പങ്കാളികൾ ക്രിക്കറ്റ് അക്കാദമികൾ തുടങ്ങുന്നുവെന്ന ധോണിയുടെ പരാതിയിൽ നിയമപോരാട്ടം ഹൈക്കോടതിയിലേക്ക്. ധോണിയുടെ മുൻ ബിസിനസ് പങ്കാളികളായ മിഹിർ ...

“ധോണി എഡിഷൻ”, അടിച്ച് കേറി വാ..; സിട്രോൺ C3 എയർക്രോസ് വാങ്ങുന്ന ഒരാളെ കാത്തിരിക്കുന്നത് ഈ സമ്മാനം

എസ്‌യുവി സി3 എയർക്രോസിൻ്റെ പ്രത്യേക പതിപ്പ് വിപണിയിൽ അവതരിപ്പിക്കാൻ ഫ്രഞ്ച് കാർ നിർമ്മാതാക്കളായ സിട്രോയിൻ. ക്രിക്കറ്റ് താരവും കമ്പനിയുടെ ബ്രാൻഡ് അംബാസഡറുമായ മഹേന്ദ്ര സിംഗ് ധോണിയുടെ പേരിലാണ് ...

ധോണിയുടെ പേരുപറഞ്ഞ് തട്ടിപ്പ്; അമ്മയുടെ കൈയിൽ നിന്നും ഒന്നരവയസുളള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി

റാഞ്ചി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണി ദുരിതബാധിതർക്ക് ധനസഹായം നൽകുന്നു എന്ന് തെറ്റിദ്ധരിപ്പിച്ച് കുട്ടിയെ തട്ടിക്കൊണ്ടു പോയി. ധോണി പാവപ്പെട്ടവർക്ക് പണവും വീടും നൽകുന്നു ...

ധോണിയുടെ കാൽ തൊട്ട് വന്ദിച്ച് ആരാധിക; വൈറലായി ക്യാപ്റ്റൻ കൂളിന്റെ പുതിയ വീഡിയോ

2011-ൽ ലോകകപ്പ് നടക്കുന്ന കാലം. ഇന്ത്യൻജനത ഉറ്റുനോക്കിയത് ഒരു മനുഷ്യനിലേക്ക് മാത്രം. മഹേന്ദ്രസിംഗ് ധോണി! ധോണിയുടെ നേതൃത്വത്തിലാണ് 28 വർഷങ്ങൾക്കു ശേഷം ഇന്ത്യ ലോകകപ്പ് നേടുന്നത്. ഇതോടെ ...

അത്ര കൂളല്ല ഈ സ്‌കൂളിലെ ഫീസ്…! ധോണിയുടെ മകൾ പഠിക്കുന്നതെവിടെ അറിയാം അപൂർവ്വ സ്‌കൂളിലെ വിശേഷങ്ങൾ

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ മകൾ സിവയ്ക്കും പിതാവിനെപ്പോലെ ആരാധകർ ഏറെയാണ്. എം.എസ് ധോണിയുടെ മകളെന്നതിലുപരി കൈക്കുഞ്ഞായിരുന്ന കാലം മുതൽ സിവയുടെ ...

ധോണി വഴിമാറി; ഇനി സൂപ്പർ കിംഗ്‌സിനെ ജഡേജ നയിക്കും

ചെന്നൈ : ഐപിഎൽ 2022 ആരംഭിക്കാനിരിക്കെ വമ്പൻ ട്വിസ്റ്റുമായി ചെന്നൈ സൂപ്പർ കിംഗ്‌സ്. നായകസ്ഥാനത്ത് നിന്നും മഹേന്ദ്ര സിംഗ് ധോണി പടിയിറങ്ങി. പുതിയ സീസണിൽ രവീന്ദ്ര ജഡേജയാകും ...

ഒരിക്കലും തോൽക്കാതെ ജൈത്രയാത്ര തുടരൂ …. എം‌എസ് ധോണിക്ക് അമുലിന്റെ വ്യത്യസ്തമായ ആശംസ

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആയിരുന്ന മഹേന്ദ്ര സിംഗ് ധോണി സ്വാതന്ത്ര്യ ദിനത്തിൽ പങ്കു വെച്ച വീഡിയോയിൽ കൂടിയാണ് താൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു ...