ഒരിക്കലും തോൽക്കാതെ ജൈത്രയാത്ര തുടരൂ .... എം‌എസ് ധോണിക്ക് അമുലിന്റെ വ്യത്യസ്തമായ ആശംസ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒരിക്കലും തോൽക്കാതെ ജൈത്രയാത്ര തുടരൂ …. എം‌എസ് ധോണിക്ക് അമുലിന്റെ വ്യത്യസ്തമായ ആശംസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2020, 06:48 pm IST
Facebook
Twitter
WhatsAppTelegram

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആയിരുന്ന മഹേന്ദ്ര സിംഗ് ധോണി സ്വാതന്ത്ര്യ ദിനത്തിൽ പങ്കു വെച്ച വീഡിയോയിൽ കൂടിയാണ് താൻ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു എന്ന കാര്യം ലോകത്തോട് പങ്കു വെച്ചത് . ലോകത്തെമ്പാടുമുള്ള ആരാധകരെയും ക്രിക്കറ്റ് പ്രേമികളെയും ഞെട്ടിച്ച ഒരു വാർത്തയായിരുന്നു ധോണി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു എന്ന കാര്യം .

വാർത്ത വന്ന ഉടൻ തന്നെ സമൂഹ മാദ്ധ്യമങ്ങളിൽ ധോണിയെ പ്രശംസിച്ചു കൊണ്ടും ആശംസകൾ അറിയിച്ചു കൊണ്ടുമുള്ള സന്ദേശങ്ങളുടെ പ്രവാഹം തന്നെയായിരുന്നു . ഈ അവസരത്തിൽ ആണ് പാൽ ഉത്പന്നങ്ങളുടെ ബ്രാൻഡായ അമുൽ, അവരുടെ ട്വിറ്റർ അക്കൗണ്ടിലൂടെ ക്രിക്കറ്റ് ലോകത്തിന് ധോണി സമ്മാനിച്ച നേട്ടങ്ങളെ പ്രശംസിച്ചു  കൊണ്ട് വ്യത്യസ്തമായ രീതിയിൽ ഉള്ള ഒരു ഡൂഡിൽ പോസ്റ്റ് ചെയ്തത് .

എം എസ് ധോണി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ്‌ അവർ ഡൂഡിൽ പോസ്റ്റ് ചെയ്തത് . അമുൽ ബ്രാൻഡിന്റെ ചിഹ്നമായ പെൺകുട്ടി ഒരു ബാറ്റും , കളിക്കളത്തിൽ ധോണിയുടെ നമ്പരായ ഏഴ് എഴുതിയിരിക്കുന്ന ജേഴ്‌സിയും അണിഞ്ഞിരിക്കുന്നു . കൂട്ടത്തിൽ ഒരു കഷ്ണം ബ്രെഡ് കയ്യിൽ പിടിച്ചു കൊണ്ട് യാത്ര ചോദിക്കുന്ന ധോണിയുടെ ചിത്രവുമാണ് ഡൂഡിലിൽ ഉള്ളത് . ഒരിക്കലും തോൽക്കാതെ ജൈത്രയാത്ര തുടരൂ ധോണി എന്ന വാചകമാണ് ഡൂഡിലിൽ എഴുതിയിരിക്കുന്നത് .

ഡൂഡിൽ പോസ്റ്റ് ചെയ്യുന്നതിന് മുൻപായി ധോണിയുടെ കുറെ നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോ ആണ് ആദ്യം അമുൽ സമൂഹമാദ്ധ്യമങ്ങളിൽ പങ്കു വെച്ചത് . ഡൂഡിൽ പോസ്റ്റ് ചെയ്തതോടെ വൻ പ്രതികരണമാണ്  ലഭിച്ചു കൊണ്ടിരിക്കുന്നത് .

Tags: dhoniM S DhoniMahendra Singh DhoniAmul
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies