“എന്തുകൊണ്ടാണ് മുടി വളരാത്തതെന്ന് അച്ഛന് സംശയമായി; ആരും അറിയാതെയാണ് ആശുപത്രിയിൽ പോയത്; ഒടുവിൽ വീഡിയോയിലൂടെ എല്ലാവരും അറിഞ്ഞു”
2022 ലാണ് നടി മഹിമാ ചൗധരിക്ക് സ്തനാര്‍ബുദം സ്ഥിരീകരിക്കുന്നത്. അസുഖ വിവരം മാതാപിതാക്കളോട് മറച്ചുവെച്ചിരുന്ന് മഹിമ മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് താൻ വിവരം മറിച്ചുവെച്ചതെന്ന് അടുത്തിടെയാണ് ...