ഇത്തവണ ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിച്ചു; 24 മണിക്കൂറും രാജ്യത്തിനായി പ്രവർത്തിക്കുന്ന പ്രധാനമന്ത്രി ഞങ്ങൾക്ക് പ്രചോദനമാണ്: നടി മഹിമ ചൗധരി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത്തവണ ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിച്ചു; 24 മണിക്കൂറും രാജ്യത്തിനായി പ്രവർത്തിക്കുന്ന പ്രധാനമന്ത്രി ഞങ്ങൾക്ക് പ്രചോദനമാണ്: നടി മഹിമ ചൗധരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2024, 09:46 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വരുന്ന തിരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് ഇപ്പോഴെ തീരുമാനിച്ചതായി ബോളിവുഡ് നടി മഹിമ ചൗധരി. തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം വരെ കാത്തിരിക്കേണ്ട ആവശ്യമില്ലെന്നും തന്റെ വോട്ട് ആർക്ക് നൽകണമെന്ന് തീരുമാനിച്ച് കഴിഞ്ഞെന്നും മഹിമ ചൗധരി പറഞ്ഞു. ബി​ഹാർ ​ഗയയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു താരം.

‘രാജ്യത്തിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി മികച്ച പ്രവർത്തനങ്ങളാണ് കാഴ്ചവച്ചത്. ആഗോളതലത്തിൽ നമ്മുടെ രാജ്യത്തിനോടുള്ള ബഹുമാനം ഇന്ന് വർദ്ധിച്ചു. നമ്മൾ സാമ്പത്തികമായി ശക്തരായി. രാജ്യത്തെ അടിസ്ഥാനസൗകര്യങ്ങളുടെ വികസനം കുതിച്ചുയരുകയാണ്. മറ്റ് രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി നമ്മുടെ രാജ്യത്ത് സമാധാനം കൊണ്ടുവരാൻ മോദി സർക്കാർ പ്രയത്നിക്കുന്നു. ഇതിന്റെയെല്ലാം ക്രെഡിറ്റ് പ്രധാനമന്ത്രിക്ക് മാത്രമാണ്’.

‘പ്രധാനമന്ത്രി ഒരു പ്രചോദനമാണ്. എല്ലാവർക്കും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പ്രയോജനം നൽകുന്നു. അദ്ദേഹം വന്ന പശ്ചാത്തലമാണ് തങ്ങളെ പ്രചോദിപ്പിക്കുന്നത്. വിശ്രമമില്ലാതെ 24 മണിക്കൂറും പ്രധാനമന്ത്രി രാജ്യത്തിനായി പ്രവർത്തിക്കുന്നു. ‘ബേഠി ബച്ചാവോ ബേഠി പഠാവോ’ എന്ന മുദ്രാവാക്യം നൽകിയത് പോലെ പ്രവർത്തികളിലൂടെ രാജ്യത്തെ ജനങ്ങളുടെ മനസ് കീഴടക്കാൻ അദ്ദേഹത്തിന് സാധിച്ചു’ – മഹിമ ചൗധരി പറഞ്ഞു.

Tags: actressmahima choudhari
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies