കനത്ത ഇടിയിൽ തകർന്ന് ഥാർ; ഉടമ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു; വലിയ പോരായ്മ ചൂണ്ടിക്കാട്ടി മഹീന്ദ്രയ്‌ക്ക് ഭാര്യയുടെ കത്ത്
ഇന്ത്യൻ വിപണിയിൽ ഏറ്റവും അധികം ആരാധകരുള്ള ഓഫ്-റോഡർ എസ് യുവികളിൽ ഒന്നാണ് മഹീന്ദ്രയുടെ ഥാർ. മികച്ച സ്റ്റൈലും പ്രവർത്തനക്ഷമയും നൽകുന്ന ഥാർ, സുരക്ഷയുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല. ...


