കനത്ത ഇടിയിൽ തകർന്ന് ഥാർ; ഉടമ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു; വലിയ പോരായ്മ ചൂണ്ടിക്കാട്ടി മഹീന്ദ്രയ്ക്ക് ഭാര്യയുടെ കത്ത്
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കനത്ത ഇടിയിൽ തകർന്ന് ഥാർ; ഉടമ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു; വലിയ പോരായ്മ ചൂണ്ടിക്കാട്ടി മഹീന്ദ്രയ്‌ക്ക് ഭാര്യയുടെ കത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2022, 12:38 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ വിപണിയിൽ ഏറ്റവും അധികം ആരാധകരുള്ള ഓഫ്-റോഡർ എസ് യുവികളിൽ ഒന്നാണ് മഹീന്ദ്രയുടെ ഥാർ. മികച്ച സ്റ്റൈലും പ്രവർത്തനക്ഷമയും നൽകുന്ന ഥാർ, സുരക്ഷയുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല. മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയിൽ 4-സ്റ്റാർ റേറ്റിംഗാണ് ഥാർ നേടിയത്.

എന്നാൽ കഴിഞ്ഞ ദിവസം ഥാറിന്റെ പോരായ്മയെ കുറിച്ച് ഒരു ഉപഭോക്താവ് തുറന്ന് പറഞ്ഞു. മികച്ച സുരക്ഷ നൽകുന്ന വാഹനം എന്ന് അവകാശപ്പെടുന്ന നിർമ്മാതാക്കൾക്ക് ഒരു തിരിച്ചടിയാണ് ഈ പരാതി. റീന രാജേഷ് എന്ന ഉപഭോക്താവാണ് പരാതിയുമായി രംഗത്തെത്തിയത്. ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് റീന തന്റെ പരാതി വെളിപ്പെടുത്തിയത്.

‘ഥാർ2020 മോഡലിന്റെ ഉപഭോക്താവാണ് ഞാൻ. ഞങ്ങളുടെ 25ാം വിവാഹ വാർഷികത്തിന് മകൾ തന്ന സമ്മാനമാണ് ഈ ഥാർ. ജനുവരി 2ാം തീയതി എന്റെ ഭർത്താവിന് ഒരു അപകടമുണ്ടായി. നിസ്സാരമായ പരിക്കുകളോടെ അദ്ദേഹം രക്ഷപ്പെട്ടതിൽ സർവേശ്വരനോടും മഹീന്ദ്രയോടും ഞാൻ കടപ്പെട്ടിരിക്കുന്നു. പിന്നിൽ നിന്ന് വന്ന വാഹനം ഞങ്ങളുടെ വാഹനത്തിനെ ഇടിപ്പ് തെറിപ്പിക്കുകയായിരുന്നു. സീറ്റ് ബെൽറ്റിന്റെ സഹായമുള്ളതിനാൽ അദ്ദേഹത്തിന് കാര്യമായ പരിക്കുണ്ടായില്ല. വാഹനത്തിന്റെ ചില്ല് തകർന്ന് അദ്ദേഹത്തിന്റെ കൈയ്‌ക്ക് പൊട്ടലുണ്ടായി. എന്നാൽ ഇത് ആഴത്തിലുള്ള മുറിവല്ല. കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും വാഹനത്തിന്റെ ഏറ്റവും വലിയ പോരായ്മയാണ് ഞാൻ പറയാൻ പോകുന്നത്. സാധാരണയായി വാഹനം ഇടിച്ചുകഴിഞ്ഞാൽ പ്രവർത്തിക്കേണ്ട ഒന്നാണ് എയർബാഗ്. എന്നാൽ അന്ന്, അപകടമുണ്ടായപ്പോൾ, എയർബാഗുകൾ പ്രവർത്തനരഹിതമായിരുന്നു’ എന്ന് റീന ഫേസ്ബുക്കിൽ കുറിച്ചു.

ഇത്തരത്തിലുള്ള ഒരു ആഡംബര വാഹനത്തിന് ഈ പിഴവ് ഒട്ടും ശോഭനീയമല്ല. മികച്ച സുരക്ഷ നൽകുന്ന വാഹനത്തിന് പ്രവർത്തനരഹിതമായ എയർബാഗാണുള്ളത് എന്ന് പറയുന്നത് വളരെ മോശമാണ്. ഈ പരാതി ദയവായി പരിഗണിച്ച് എയർബാഗിന്റെ തകരാർ പരിഹരിക്കണം എന്ന് റീന ആവശ്യപ്പെട്ടു. വാഹനം അപകടത്തിൽപ്പെടതിന്റെ ചിത്രങ്ങളും റീന പങ്കുവെച്ചു.

മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയിൽ ഒരുപോലെ റേറ്റിംഗ് നേടിയ വാഹനമാണ് ഥാർ. ക്രാഷ് ടെസ്റ്റിംഗിൽ 17ൽ 12.52 സ്‌കോറാണ് ഥാർ നേടിയത്.

Tags: mahindra_thar_2020
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

എസ്ഐആർ തെറ്റാണെങ്കിൽ വി. ഡി സതീശൻ രാജിവെക്കണം; ഖർഗെയുടെ നിലപാട് മുഖ്യമന്ത്രി അംഗീകരിക്കണം: പി.കെ. കൃഷ്ണദാസ്

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies