ആദ്യ മഹീന്ദ്ര ഥാർ 2020 ലേലത്തിന്, പണം കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ആദ്യ മഹീന്ദ്ര ഥാർ 2020 ലേലത്തിന്, പണം കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2020, 10:24 am IST
FacebookTwitterWhatsAppTelegram

ആഗസ്റ്റ് 15നാണ് 2020 മോഡൽ മഹീന്ദ്ര ഥാർ അവതരിപ്പിച്ചത്. ഗാന്ധിജയന്തി ദിനത്തിൽ വില പ്രഖ്യാപിക്കുകയും വിൽപന ആരംഭിക്കുകയും ചെയ്യുന്ന പുത്തൻ ഥാറിനെ ആദ്യം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ലേലം വിളിയിൽ പങ്കെടുക്കണം എന്നാണ് പുതിയതായി വരുന്ന റിപ്പോർട്ടുകൾ.

2020 മോഡൽ മഹീന്ദ്ര ഥാർ സ്വന്തമാക്കിയ സന്തോഷം മാത്രമായിരിക്കില്ല ആദ്യ ഉടമസ്ഥനെ തേടിയെത്തുക. അദ്ദേഹം നൽകുന്ന ലേലത്തുക കൊറോണ  പ്രതിരോധ പ്രവർത്തനങ്ങൾക്കായി നൽകും. പി എം കെയേഴ്സ്  ഫണ്ട്, സ്വദേശ് ഫൗണ്ടേഷൻ, നന്ദി ഫൗണ്ടേഷൻ എന്നിവയിൽ ഏതെങ്കിലും ഒന്നിലേക്കാണ് ലേലത്തുക കൈമാറുക. ഏതിലേക്ക് നൽകണം എന്നത് ലേലത്തിൽ വിജയിച്ച വ്യക്തിക്ക് തീരുമാനിക്കാം.

ഈ മാസം 24 മുതൽ 27 വരെ നടക്കുന്ന ലേലത്തിൽ LX ട്രിം അടിസ്ഥാനമായ 2020 ഥാർ ആണ് വെയ്‌ക്കാൻ ഉദ്ദേശിക്കുന്നത്. ഓൺലൈൻ വഴിയാണ് ലേലം സംഘടിപ്പിക്കുന്നത്.

ആദ്യ 2020 മഹീന്ദ്ര ഥാറിൽ ഡാഷ് ബോർഡിൽ ആദ്യ ഥാർ എന്ന് സൂചിപ്പിക്കുകയും കൂടാതെ ഉടമയുടെ പേരിന്റെ ആദ്യാക്ഷരങ്ങളും അതിനോടൊപ്പം ചേർക്കുമെന്നും കമ്പനി അറിയിച്ചു. ലെതറേറ്റ്‌ സീറ്റുകളും ആദ്യ ഥാറിൽ സൗജന്യമായി ലഭിക്കും. ഹാർഡ് ടോപ്പ്, സോഫ്റ്റ് ടോപ്പ് എന്നിവയിൽ ഏത് വേണം എന്നത് ഉടമയ്‌ക്ക് തിരഞ്ഞെടുക്കാം.

ഥാർ മോഡലിൽ ആദ്യമായി പെട്രോൾ എഞ്ചിൻ വരുന്നു എന്നതും ഥാർ 2020 മോഡലിനെ വ്യത്യസ്തമാക്കുന്നു. ഒന്നാം തലമുറയിലെ മോഡലിൽ നിന്ന് ധാരാളം മാറ്റങ്ങൾ ഈ മോഡലിൽ ഉണ്ടെങ്കിലും വൃത്താകൃതിയിലുള്ള ഹെഡ് ലാമ്പ്, ബോക്സി രൂപം, സ്പെയർ വീൽ എന്നിവ ഈ മോഡലിലും കാണാൻ സാധിക്കും.

ഇൻഫോടെയിന്മെന്റ് സ്ക്രീൻ, റൂഫ് മൗണ്ട്ട് സ്പീക്കറുകൾ, സ്പ്ലാഷ് പ്രൂഫ് സ്വിച്ചുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുള്ള 2020 മഹീന്ദ്ര ഥാർ മോഡൽ ആദ്യം സ്വന്തമാക്കുന്നത് ആര് എന്ന് കാത്തിരുന്ന് കാണാം.

Tags: mahindramahindra_tharmahindra_thar_2020Auction
ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies