Makar Sankranti - Janam TV
Friday, November 7 2025

Makar Sankranti

മകരസംക്രാന്തി; പ്രയാ​ഗ്‌രാജിൽ അമൃത സ്നാനം നടത്തിയത് 3.5 കോടി പേരെന്ന് യോ​ഗി ആദിത്യനാഥ്

പ്രയാ​ഗ്‌രാജ്: മകരസംക്രാന്തി ദിനമായ ഇന്ന് ത്രിവേണി സം​ഗമഭൂമിയിലെത്തിയത് 3.5 കോടി പേർ എത്തിയതായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഇന്ന് ഉച്ച വരെ 1.38 കോടി ...

മകരസംക്രാന്തിക്ക് അമൃതസ്നാനം; 13 അഖാരകളും ത്രിവേണി സം​ഗമഭൂമിയിൽ; മൂന്ന് കോടി ഭക്തർ പ്രയാഗ്‌രാജിലേക്ക്..

ലക്നൗ: മകരസംക്രാന്തി ദിനത്തിൽ ത്രിവേണി സം​ഗമഭൂമിയിലെത്തി 'അമൃത സ്‌നാനം' നടത്തി തീർത്ഥാടകർ. ആദ്യദിനമായ തിങ്കളാഴ്ച ഒന്നരക്കോടി പേർ മഹാകുംഭമേളയിൽ പങ്കെടുത്ത് പുണ്യസ്നാനം നടത്തിയിരുന്നു. മകരസംക്രാന്തി ദിനമായ ചൊവ്വാഴ്ച ...

“സമൃദ്ധിയുടെ ഉത്സവം”; സംക്രാന്തി-പൊങ്കൽ ആഘോഷങ്ങളിൽ പങ്കുചേർന്ന് മോദി; പ്രധാനമന്ത്രിക്കൊപ്പം ചിരഞ്ജീവിയും പിവി സിന്ധുവും

ന്യൂഡൽഹി: സംക്രാന്തി ആഘോഷങ്ങളിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. തെലങ്കാന ബിജെപി പ്രസിഡന്റ് ജി കിഷൻ റെഡ്ഡിയുടെ ഡൽഹിയിലെ വസതിയിലായിരുന്നു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. പ്രധാനമന്ത്രിയെ കൂടാതെ തെലുങ്ക് ...

അകിടുകൾ ചെത്തിക്കളഞ്ഞു; സംക്രാന്തി അടുത്തിരിക്കെ പശുക്കളോട് ക്രൂരത; കർണാടകയിൽ വൻ പ്രതിഷേധം; ഇടപെട്ട് മുഖ്യമന്ത്രി

ബെം​ഗളൂരു: ചാമരാജപേട്ടിൽ പശുക്കൾക്കെതിരെ നടന്ന കൊടുംക്രൂരതയിൽ പ്രതിഷേധം ശക്തമാകുന്നു. കന്നുകാലികളുടെ ഫാമിലെത്തിയ അജ്ഞാതരായ അക്രമികൾ മൂന്ന് പശുക്കളുടെ അകിട് ചെത്തിയരിഞ്ഞ് കടന്നുകളഞ്ഞ സംഭവമാണ് കർണാടകയിൽ വൻ ചർച്ചയാകുന്നത്. ...

‘മോദി’ പട്ടങ്ങൾക്ക് ആവശ്യക്കാരേറെ; മുദ്രാവാക്യങ്ങളും ട്രെൻഡിംഗ്‌; മകരസംക്രാന്തിക്കൊരുങ്ങി ഗുജറാത്തിലെ വിപണികൾ

ഗാന്ധിനഗർ: ഈ വർഷത്തെ മകരസംക്രാന്തി ആഘോഷങ്ങൾക്കുള്ള തയാറെടുപ്പിലാണ് ഗുജറാത്തിലെ വിപണികൾ. സംസ്ഥാനത്തുടനീളം വിവിധ തരം പട്ടങ്ങളാണ് ഈ സമയത്ത് വിപണിയിൽ വിറ്റഴിക്കപ്പെടുന്നത്. പട്ടം പറത്തൽ ഗുജറാത്തികളുടെ ആഘോഷങ്ങളിലെ ...

‘പ്രകൃതിയുടെ ഉത്സവം; ഭഗവാൻ സൂര്യന്റെ അനുഗ്രഹം ഏവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു’ ; മകരസംക്രാന്തി ദിനത്തിൽ ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: മകരസംക്രാന്തി ദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. '' മകരസംക്രാന്തി ദിനത്തിൽ ഓരോരുത്തർക്കും ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കുന്നു. പരോപകാരവും പ്രാർത്ഥനകളും പവിത്രമായ ...

ദേവപ്രതിഷ്ഠക്കും മന്ത്രോപദേശം സ്വീകരിക്കുന്നതിനും നിഷ്ഠയുള്ള ഉപാസനക്കുമുള്ള പുണ്യസമയം; ഉത്തരായനകാലം ആരംഭിക്കുന്നു; ഈ കാലത്തെ അറിയാം

നമ്മുടെ ജ്യോതിഷ-ജ്യോതിശാസ്ത്ര- കാർഷിക ശാസ്ത്രങ്ങൾ സൂര്യനെ ആധാരമാക്കിയാണ് തയ്യാറാക്കപ്പെട്ടിട്ടുളളത്.സൂര്യൻ ഭൂമദ്ധ്യരേഖയുടെ നേരെ മുകളിൽ വരണം എന്നാണ് സങ്കല്പം. എന്നാൽ ഭൂമിയുടെ ചരിവ് കൊണ്ട് അവിടെ നിന്ന് തെക്കോട്ടും ...