make - Janam TV
Saturday, July 12 2025

make

ഇനി അഭ്യാസം വേണ്ട, ബൗണ്ടറിയിലെ “ബണ്ണി ഹോപ് “ക്യാച്ചുകൾക്ക് ചെക്ക്! നിയമം പരിഷ്കരിച്ചു, വീഡിയോ

ബൗണ്ടറി ലൈനിൽ അഭ്യാസ പ്രകടനം നടത്തിയെടുക്കുന്ന ക്യാച്ചുകൾക്ക് കൂച്ചുവിലങ്ങ്. എം.സി.സി ബൗണ്ടറി ലൈനിൽ അപ്പുറവും ഇപ്പുറവും നിന്ന് ക്യാച്ചുകൾ എടുക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ പരിഷ്കരിച്ചു. ‘ബണ്ണി ഹോപ്’ ...

രാത്രി വിളിച്ചു, ആറാട്ടണ്ണനാ.. മാഡത്തെ കണ്ടാൽ ദേവതയെ പോലുണ്ട്! വനിതാ തിയേറ്ററിന് മുന്നിലുണ്ടോ? തന്നെയും ശല്യപ്പെടുത്തിയെന്ന് മായ വിശ്വനാഥ്

അധിക്ഷേപിച്ചെന്നും അപകീർത്തികരമായ പരാമർശം നടത്തിയെന്നുമുള്ള നടിമാരുടെ പരാതിയിൽ അറസ്റ്റിലായ ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. മുതിർന്ന നടിമാരാണ് ഇയാൾക്കെതിരെ പരാതിയുമായി രം​ഗത്തുവന്നത്. തനിക്കും സമാന ...

പാറ്റയ്‌ക്ക് മരുന്നടിക്കുന്നോ! മേക്കപ്പ് വീഡിയോ പങ്കിട്ട രേണു സുധിക്ക് അധിക്ഷേപം,പരിഹസിക്കുന്നതിൽ മിക്കതും സ്ത്രീകൾ

അന്തരിച്ച നടനും മിമിക്ര കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു, റീലുകളിലൂടെയും ഫോട്ടോ ഷൂട്ടുകളിലൂടെയും സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്നാൽ ഇവർക്കെതിരെ സൈബർ ആക്രമണവും രൂക്ഷമാണ്. ഇപ്പോൾ ...

14-ാം വയസിൽ ഐപിഎല്ലിൽ അരങ്ങേറ്റം; റെക്കോർഡുകൾ തിരുത്തി രാജസ്ഥാന്റെ വണ്ടർ കിഡ്

14-ാം വയസിൽ ഐപിഎല്ലിൽ അരങ്ങേറാൻ രാജസ്ഥാൻ്റെ വണ്ടർ കിഡ് വൈഭവ് സൂര്യവൻഷി. ലക്നൗവിനെതിരെയുള്ള മത്സരത്തിൽ താരം ഇംപാക്ട് സബ്ബായി കളത്തിലെത്തുമെന്ന് ക്യാപ്റ്റൻ റിയാൻ പരാ​ഗ് പറഞ്ഞു. വൈഭവ് ...

സംരംഭങ്ങള്‍ക്ക് ഇനി പഞ്ചായത്തിന്റെ ലൈസന്‍സ് വേണ്ട; ചട്ടങ്ങള്‍ മാറ്റി, രജിസ്‌ട്രേഷന്‍ മാത്രം മതിയെന്ന് മന്ത്രി

തിരുവനന്തപുരം: വ്യവസായ സംരംഭങ്ങള്‍ക്ക് ഇനി പഞ്ചായത്തിന്റെ ലൈസന്‍സ് ആവശ്യമില്ലെന്നും രജിസ്‌ട്രേഷന്‍ മാത്രം മതിയെന്നും മന്ത്രി എംബി രാജേഷ്. ലൈസന്‍സ് ഫീസ് മൂലധന നിക്ഷേപം അനുസരിച്ചായിരിക്കുമെന്നും പഞ്ചായത്തിന്റെ പരിധിയില്‍ ...

ഭാ​ഗ്യലക്ഷ്മിക്ക് അധികാര മോഹം, അവരുടെ ഈ​ഗോയും ഇരട്ടത്താപ്പും സംഘടന തകർത്തു: ആഞ്ഞടിച്ച് മേക്കപ്പ് ആർട്ടിസ്റ്റ്

തൊഴിൽ മേഖലയിൽ നിന്ന് നേരിട്ട ലൈം​ഗികാതിക്രമങ്ങളും ഒഴിവാക്കലുകളും വെളിപ്പെടുത്തി മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി സിനിമയിലെ മേക്കപ്പ് ആർട്ടിസ്റ്റ് ശിവപ്രിയ മനീഷ്യ. കത്തിൽ ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി മേക്കപ്പ് ...

“എന്താെര് മാറ്റമാണ്” നമ്മുടെ സരിതയ്‌ക്ക്; കണ്ടാൽ മനസിലാകില്ല, മകനൊപ്പമുള്ള പുത്തൻ ചിത്രങ്ങൾ

നടൻ മുകേഷിൻ്റെ മുൻ ഭാര്യയും അഭിനേത്രിയുമായ സരിതയുടെ മേക്ക് ഓവർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. അമിതഭാരം കുറച്ച് കൂടുതൽ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രത്തിൽ കാണാനാകുന്നത്. ...

രോഹിത് നയിക്കുന്ന ഇന്ത്യ അത് മോഹിക്കേണ്ട! അവരെ തൊടാനാകില്ല; പുത്തൻ കണ്ടെത്തലുമായി ​ഗവാസ്കർ

രോഹിത് നയിക്കുന്ന ടീം ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനെ കുറിച്ച് ചിന്തിക്കേണ്ടെന്ന് സുനിൽ ​ഗവാസ്കർ. ന്യൂസിലൻഡിനെതിരെ 3-0 ന് പരമ്പര തോറ്റതിന് പിന്നാലെയാണ് പുതിയ വിലയിരുത്തലുമായി ...

​ഗായ്സ് വീണ് എല്ലൊടിഞ്ഞ് പല്ല് പറിഞ്ഞു! ചോരയിൽ കുളിച്ച് യുവതിയുടെ റീൽസെടുപ്പ്! കാമുകൻ ബോധമില്ലാതെ സ്ട്രെക്ചറിൽ

അപകടത്തിൽപ്പെട്ട് ചോരവാർന്ന് ആശുപത്രിയിലെത്തിയാലും ഇന്നത്തെ ഇൻഫ്ലുവൻസ‍‍ർമാർക്ക് വീഡിയോയാണ് മുഖ്യം. ചികിത്സ അതിന് ശേഷം മതിയെന്നാണ് നിലപാട്. അങ്ങനൊരു സംഭവത്തിൻ്റ വലിയ ഉ​ദാഹരണമായി പുറത്തുവന്ന ഒരു വീഡിയോ. സീമ ...

ലങ്കയെ വീഴ്‌ത്തി, പക്ഷേ! ഇന്ത്യയുടെ ലോകകപ്പ് സെമി സാധ്യതകൾ എത്രത്തോളം; കടമ്പകൾ നോക്കാം

വനിതാ ടി20 ലോകകപ്പിൽ ശ്രീലങ്കയ്ക്ക് എതിരെ ത്രസിപ്പിക്കുന്ന വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു. ലങ്കൻ വനിതകൾക്കെതിരെ 82 റൺസിന്റെ കൂറ്റൻ ജയമാണ് അവർ സ്വന്തമാക്കിയത്. റൺസ് അടിസ്ഥാനമാക്കിയുള്ള ടി20 ...

നാട്ടിൽ നാണംകെട്ട് തല താഴ്‌ത്തി പാകിസ്താൻ; ടെസ്റ്റിൽ ബം​ഗ്ലാദേശിന് ചരിത്ര വിജയം

ടെസ്റ്റിൽ പാകിസ്താനെ വീഴ്ത്തി ചരിത്ര ജയം സ്വന്തമാക്കി ബം​ഗ്ലാ കടുവകൾ. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് പാകിസ്താനെ ബം​ഗ്ലാദേശ് പരാജയപ്പെടുത്തുന്നത്. അതും പാകിസ്താനിൽ. റാവൽപിണ്ടിയിൽ നടന്ന മത്സരത്തിൽ ...

കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കും, വിദേശത്തുള്ളവരെ തിരികെയെത്തിക്കാൻ പദ്ധതി: മുഖ്യമന്ത്രി; ആദ്യം നേതാക്കളുടെ മക്കളെ കൊണ്ടുവരൂയെന്ന് ആക്ഷേപം

കോഴിക്കോട് : പഠിക്കാനും മറ്റുമായി വിദേശത്ത് പോയവരെ തിരികെ കൊണ്ടുവരുമെന്നും ഇതിനായി ഉന്നത വിദ്യാഭ്യാസ കൗൺസിൽ വഴി പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നതവിദ്യാഭ്യാസത്തിനും ...

നെതര്‍ലാന്‍ഡും ജപ്പാനും വീണു..! വനിതാ ഫുട്ബോള്‍ ലോകകപ്പ് സെമിയിലേക്ക് മുന്നേറി സ്വീഡനും സ്‌പെയിനും; ഇനി കനക കിരീടത്തിന് പുതിയ ഉടമ

മെല്‍ബണ്‍: മുന്‍ചാമ്പ്യന്മാരായ ജപ്പാനെ വീഴ്ത്തി സ്വീഡനും നെതര്‍ലാന്‍ഡിനെ വീഴ്ത്തി സ്‌പെയിനും വനിതാ ഫുട്ബോള്‍ ലോകകപ്പിന്റെ സെമി ബെര്‍ത്ത് ഉറപ്പിച്ചു. സെമിയില്‍ സ്വീഡനും സ്പെയിനും പരസ്പരം ഏറ്റുമുട്ടും. അടിയും ...

നടിപ്പിന്‍ ‘തല’യാകാന്‍ എം.എസ് ധോണി; ക്യാപ്റ്റന്‍ കൂള്‍ ഉടന്‍ സിനിമയില്‍ അരങ്ങേറുമെന്ന് സാക്ഷി ധോണി

ചെന്നൈ; ക്രിക്കറ്റിന് പിന്നാലെ സിനിമ അഭിനയത്തിലും ഒരു കൈനോക്കാന്‍ തല ധോണി. ക്യാപ്റ്റന്‍ കൂളിന്റെ സിനിമ അഭിനയത്തിലേക്കുള്ള പ്രവേശനത്തെ സംബന്ധിച്ച് ഭാര്യ സാക്ഷി ധോണി തന്നെയാണ് നിര്‍ണായക ...