കാമുകനെ വിവാഹം കഴിക്കാൻ മുസ്ലീമായി! ബന്ധം വേർപിരിഞ്ഞപ്പോൾ, സ്വന്തം മതത്തിലേക്ക് വരണം; യുവതി കോടതിയിൽ
കോലാലംപൂർ: പ്രണയിച്ച് വിവാഹം കഴിച്ച് ഇസ്ലാമായി മാറിയ യുവതി സ്വന്തം മതത്തിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി മലേഷ്യൻ കോടതിയെ സമീപിച്ചു . ഇസ്ലാമത വിശ്വാസിയായ കാമുകനെ വിവാഹം കഴിക്കാനാണ് ...