മലേഷ്യയെ മലർത്തിയടിച്ച് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ മുത്തം : വന്ദേമാതരം മുഴക്കി നാലാം കിരീടം ആഘോഷമാക്കി ആരാധകർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മലേഷ്യയെ മലർത്തിയടിച്ച് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ മുത്തം : വന്ദേമാതരം മുഴക്കി നാലാം കിരീടം ആഘോഷമാക്കി ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2023, 10:33 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി ട്രോഫി കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ. മലേഷ്യയെ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ഇന്ത്യ തകർത്തത്. ആദ്യ പകുതിയിൽ മൂന്ന് ഗോളുകൾക്ക് മുന്നിട്ട് നിന്ന മലേഷ്യയെ രണ്ടാം പകുതിയിൽ മലർത്തിയടിച്ചാണ് ഇന്ത്യൻ വിജയം. ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ നാലാം കിരീടമാണിത്. ടീമിലെ മലയാളി സാന്നിധ്യമാണ് ഗോൾ കീപ്പർ പി ആർ ശ്രീജേഷ്.

The chants of Vande Mataram fill the stadium after India comes back into the game. #HockeyIndia #IndiaKaGame #HACT2023 pic.twitter.com/Mn5ccxSG4A

— Hockey India (@TheHockeyIndia) August 12, 2023

“>

 

ജുഗ്രാജ് സിംഗ്, ഹർമൻപ്രീത് സിംഗ്, ഗുർജന്ത് സിംഗ്, ആകാശ്ദീപ് സിംഗ് എന്നിവരാണ് ഇന്ത്യയ്‌ക്കായി വലകുലുക്കിയത്. മൂന്ന് ഗോളുകളടിച്ച് ഇന്ത്യയും മലേഷ്യയും ഒപ്പത്തിനൊപ്പെം നിന്നപ്പോൾ ‘മാ തുജെ സലാം’ ഒരേ സ്വരത്തിൽ ആലപിച്ചാണ് ഇന്ത്യൻ ടീമിന് ആരാധകർ പിന്തുണ നൽകിയത്. കളി തീരാൻ നാല് മിനിറ്റ് ബാക്കി ഉള്ളപ്പോഴാണ് ആകാശ് ദീപ് സിംഗിലൂടെ ഇന്ത്യ വിജയം നേടിയെടുത്തത്.

ആദ്യ രണ്ട് ക്വാർട്ടറുകളിൽ മലേഷ്യ ഇന്ത്യക്ക് കനത്ത ഭീഷണിയായപ്പോൾ മൂന്നാം ക്വാർട്ടറിലെ ഇരട്ട ഗോളിന്റെ കരുത്തിലായിരുന്നു ഇന്ത്യൻ തിരിച്ചുവരവ്. ഗ്രൂപ്പ് ഘട്ടത്തിൽ മലേഷ്യയെ 5-0 ത്തിന് ഇന്ത്യ മലർത്തിയിടിച്ചെങ്കിലും ഈ ആത്മവിശ്വാസം ഇന്ത്യയ്‌ക്ക് ആദ്യപകുതിയിൽ തുണയായില്ല. 14-ാം മിനിറ്റിൽ ഇന്ത്യയ്‌ക്കൊപ്പം മലേഷ്യയെത്തി. എന്നാൽ ഇന്ത്യൻ താരങ്ങളുടെ പിഴവിലൂടെ മലേഷ്യയ്‌ക്ക് രണ്ടാം ഗോളും പെനാൽറ്റിയിലൂടെ മൂന്നാം ഗോളും ആദ്യ പകുതിയിൽ സ്വന്തമാക്കാനായി. പെനാൽറ്റി ക്യാപ്റ്റൻ ഹർമ്മൻപ്രീത് വലയിലാക്കി.

മത്സരത്തിന്റെ 45-ാം മിനിറ്റിൽ ഇരട്ട ഗോളുമായി മലേഷ്യയെ സമ്മർദ്ദത്തിലാക്കി ഇന്ത്യ മത്സരത്തിലേക്ക് ഇന്ത്യ തിരിച്ചുവന്നു. തൊട്ടടുത്ത നിമിഷം പ്രത്യാക്രമണത്തിലൂടെ ഗുർജന്ത് സിംഗ് 3-ാം ഗോൾ നേടി. സമനില പിടിച്ചതോടെ ഇന്ത്യൻ ആരാധകർ അവസാന മിനിറ്റിലേക്ക് കാത്തിരുന്നു. എന്നാൽ മത്സരത്തിന്റെ 56-ാം മിനിറ്റിൽ ആകാശിന്റെ ബുളളറ്റ് ഷോട്ടിലൂടെ ഇന്ത്യ ജേതാക്കളായി.

 

Tags: hockeymalasiyaPR SREEJESHIndia
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies